ഞാന്‍ വണ്ടി വീട്ടിലേക്ക് തിരിച്ചു ഇളയവനുമായി സ്വാതിയെ വീട്ടില്‍ ആക്കിയിട്ട് ഞാന്‍ പറഞ്ഞു നീ ഒന്നും ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട സമാധാനമായി കിടന്ന് ഒന്ന് ഉറങ്ങ് ഞാന്‍ ഇന്നത്തെ ഫുഡ്ഡെല്ലാം വാങ്ങി കൊണ്ടു വരാം.
മോളെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ടുവരാം എന്നും പറഞ്ഞു ഷോപ്പിലേക്ക് പോയി ഷോപ്പില്‍ എത്തിയിട്ട് ഞാന്‍ അവിടെയുള്ള സ്റ്റാഫായ അരുണിനോട് പറഞ്ഞു.
ഞാന്‍ അടുത്ത രണ്ട് മൂന്ന് ദിവസം ഞാന്‍ ഒരു യാത്ര പോകുവാ അതുകൊണ്ട് നീ വേണം ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ പിന്നെ എന്തെങ്കിലും സാധനത്തിന് ഗോഡൗണില്‍ കുറവ് വന്നാല്‍ എന്നോട് വിളിച്ച് പറയണം.
അതും പറഞ്ഞ് ഒരു തരത്തില്‍ ഉച്ചവരെ കഴിച്ചുകൂട്ടി ഉച്ചയ്ക്ക് ചോറും പാര്‍സല്‍ വാങ്ങി വീട്ടിലേക്ക് പോന്നു. വീട്ടില്‍ വന്നിട്ട് സ്വാതിക്കും കൊടുത്തു കൂടത്തില്‍ നമ്മുടെ ഇളയവനും കഴിച്ചു.
അതികഴിഞ്ഞ് കുറച്ച് നേരം ടിവി കണ്ടുകൊണ്ടിരുന്നു.എന്റെ മനസ്സ് വല്ലാതെ ഇടിക്കുകയായിരുന്നു.സ്വാദിമോനെ കെട്ടിപിടിച്ച് കിടക്കുകയായിരുന്നു.
ഞാന്‍ റുമില്‍ കയറിയിട്ട് ചോദിച്ചു മീര തന്ന ഗുളിക കഴിച്ചോ?
അവള്‍ പറഞ്ഞു ആ..
ഞാന്‍ മനസ്സില്‍ ഓര്‍ത്തു ഇല്ലേല്‍ മുതലാളി പറഞ്ഞ കാര്യം വെറുതെ ആകുമോയ….. ഇല്ലെങ്കില്‍ ആ എഗ്രിമെന്റ് വെറുതേ ആകുമല്ലോ
അവളുടെ മുഖത്ത് വല്ലാത്ത ഒരു മ്യാളത എനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു
എടീ അടുത്ത ദിവസം നമ്മള്‍ പോകാന്‍ ഇരുന്നത് പോകണ്ടയെന്ന് വെക്കണോ ?
അവളോട് ഞാന്‍ ചോദിച്ചു.
അവള്‍ പറഞ്ഞു എന്തായലും നനഞ്ഞ് ഇറങ്ങി ഇനി നിന്റെ സ്‌നേഹവും പിന്തുണയും ഇല്ലെങ്കില്‍ ഞാന്‍ മക്കളും സത്യം മരിച്ചുകളയും.