സ്വാതി വണ്ടിയേല്‍ തന്നെ ഇരിക്കുന്നു. മക്കള്‍ വണ്ടിയിലേട്ട് കയറി എനിക്ക് തോന്നി അവള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടാണെന്ന്. ഞാന്‍ ഇറങ്ങി അമ്മയോട് പറഞ്ഞു സ്വാതിക്ക് ജോലി റെഡിയായി ശനിയാഴ്ച പോകും അതുകൊണ്ട് നാളെ മക്കളെ ഇവിടെ ആക്കാം കുറച്ച് ദിവസത്തെ ജോലിയേ ഉണ്ടാവു അതുകൊണ്ട് മക്കളെ സ്‌കൂളില്‍ വിടാന്‍ ടാക്‌സി വണ്ടിക്കാരെ ഞാന്‍ പറഞ്ഞ് ഏല്‍പിക്കാം അവര്‍ തിങ്കളാഴ്ച രാവിലെ ഇവിടെ നിന്ന് കൂട്ടിക്കൊള്ളും വൈകുന്നേരം അവര്‍ ഇവിടെ ഇറക്കിക്കൊള്ളും.
ഇതും പറഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ സ്വാതിയും മക്കളും നല്ല സംസാരത്തിലും ചിരിക്കലുമായിരുന്നു. ഞാന്‍ അത് കണ്ടപ്പോള്‍ എനിക്ക് കുറച്ച് സമാധാനമായി. അവള്‍ ഓക്കേ ആയല്ലോ?
അമ്മയോട് യാത്ര പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി സ്വാതിയും മക്കളും കൂടെ നമ്മുടെ കാറില്‍ യാത്രയായി.
വീട്ടില്‍ അവരെ വിട്ടിട്ട് ഞാന്‍ രാവിലത്തെ ഫുഡ്ഡ് ഞാന്‍ വാങ്ങാന്‍ പുറത്തേക്ക് പോയി.
ഫുഡ്ഡ് വാങ്ങി കൊണ്ടുവന്നിട്ട് അതും കഴിച്ച് മോളെ സ്‌കൂളില്‍ വിടാനുള്ള തിരക്കായിരുന്നു. സ്വാതി മോളെ സ്‌കൂളില്‍ ആക്കാന്‍ എന്റെ കൂടത്തില്‍ സ്വാതിയും വന്നു.
സ്‌കൂള്‍ മുറ്റത്ത് വെച്ച് മോള്‍ക്ക് ഒരു ഉമ്മ കൊടുത്തു ഞാന്‍ നോക്കുമ്പോള്‍ അതില്‍ സങ്കടവും സന്തോഷവും കണ്ണീരും എല്ലാം ഉണ്ടായിരുന്നു.
ഞാന്‍ സ്വാതിയോട് ചോദിച്ചു എന്താ കണ്ണ് നറഞ്ഞത്
അവള്‍ പറഞ്ഞു ഇന്നലെ മുതല്‍ ഞാന്‍ ഞാന്‍ അല്ലാതായില്ലെ ഇനി രണ്ട് മൂന്ന് വര്‍ഷവും ഞാന്‍ വെറും ഒരു പുറമെയുള്ള പെണ്ണായല്ലേ പെറുമാറാന്‍ പറ്റുകയുള്ളു. അത് ഓര്‍ത്തിട്ടാ