ഞാൻ അവരുടെ ഫോൺനമ്പർ തപ്പിക്കൊണ്ടിരുന്നപ്പോൾ റൂമിൻ്റെ കതകിൽ ആരോ മുട്ടുന്നു. രേണു പേടിച്ച് എന്നെ നോക്കിയിട്ട് പതിയെ പോയി വാതിൽ തുറന്നു.
വാതിൽക്കൽ ഒരു പെൺകുട്ടി.
നല്ല എണ്ണ കറുപ്പ് നിറം, കുറച്ച് തടിച്ചിട്ട് ആരോഗ്യം തോന്നിക്കുന്ന ശരീരം, കറുത്ത് ചുരുണ്ട മുടി, അവൾ ഞങ്ങളെ നോക്കി ചിരിച്ചു, തൂവെള്ള പല്ലുകൾ.
ഹലോ, ഞാൻ ഗായത്രി. താഴത്തെ നിലയിൽ താമസിക്കുന്നതാ. അവൾ സ്വയം പരിചയപ്പെടുത്തി.
അകത്ത് കേറി വാ, രേണു അവളെ അകത്തേക്ക് ക്ഷണിച്ചു. അവൾ അകത്ത് കയറി, റൂം മൊത്തം ഒന്ന് ഓടിച്ച് നോക്കി.
ഇരിക്ക് ഗായത്രി, ഞാൻ അവളോട് പറഞ്ഞു.
വേണ്ട ചേച്ചീ എനിക് ഇപ്പൊ പോണം. ഞാൻ വന്നത് ഇത് തരാനാ, അവൾ പുറകിൽ പിടിച്ചിരുന്ന ഒരു വലിയ പ്ലാസ്റ്റിക് കവർ എനിക് നേരെ നീട്ടി, ഞാൻ അത് വാങ്ങി തുറന്ന് നോക്കി. ഉള്ളിൽ ഒരു കാർഡ്‌ബോർഡ് പെട്ടി, എനിക് അപ്പോൾ കാര്യം മനസ്സിലായി, ഞങ്ങളുടെ ഡിൽഡോ ഓർഡർ!
രേണു കതക് അടച്ചിട്ട് എൻ്റെ അടുത്ത് വന്നു, ഗായത്രി ഞങ്ങളെ നോക്കി ഒരു ചമ്മലോടെ പറഞ്ഞു.
അതെ ചേച്ചി, ഒരു അബദ്ധം പറ്റി. ഈ റൂമിലോട്ട് ഉള്ള കോറിയർ ഞങ്ങൾടെ റൂമിലാ കൊണ്ട് തന്നത്, എനിക്കും ഒരു കോറിയർ വരാൻ ഉണ്ടാരുന്നു, ഞാൻ അതാണെന്ന് വിചാരിച്ച് മേടിച്ച് തുറന്ന് നോക്കി. അത് കഴിഞ്ഞാ കണ്ടത് നിങ്ങൾടെ റൂമിലോട് ഉള്ളതാരുന്നു എന്ന്.
നിങ്ങൾ ടെൻഷൻ ഒന്നും അടിക്കേണ്ട, ഞാൻ ആരോടും പറഞ്ഞില്ല, ഇത് ആരും കണ്ടിട്ടും ഇല്ല, ഞാൻ അന്നേരം തന്നെ വന്നു ഇത് തരാൻ, പക്ഷെ ഇവിടെ ആരും ഇല്ലാരുന്നു, സോറി.