രാത്രി ഞാൻ രേണുവിനെ വിളിച്ചു, നാളെ തിരിച്ച് വരാം എന്നുള്ളതിൻ്റെ സന്തോഷത്തിൽ ആണ് അവൾ.
രേണു നീ എത്ര മണിക്ക് എത്തും? ഞാൻ ചോദിച്ചു.
ഒരു നാല് അഞ്ച് മണിക്ക് എത്തും ചേച്ചി, എന്താ?
എനിക്ക് നാളെ ഓഫീസിൽ പോണം, അപ്പോ നീ ഒരു കാര്യം ചെയ്യ്. വരുന്ന വഴിക്ക് എൻ്റെ ഓഫീസിൻ്റെ ഫ്രണ്ടിൽ ഇറങ്ങ്, നമ്മുക്ക് ഒരുമിച്ച് പോരാം, വേണേൽ പുറത്ത് നിന്ന് ഡിന്നർ കഴിച്ചിട്ട് വരാം.
ഞാൻ വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി കൊണ്ട് വരുന്നുണ്ട് ചേച്ചി. പക്ഷേ ഞാൻ ചേച്ചിടെ ഓഫീസിൻ്റെ അവിടെ ഇറങ്ങാം, എന്നിട്ട് ഒരുമിച്ച് ഹോസ്റ്റലിലോട് പോവാമെല്ലോ.
ശെരി എന്നാൽ അങ്ങനെ ചെയ്യാം.
ഞങ്ങൾ കുറച്ച് നേരം സംസാരിച്ച് ഫോൺ വെച്ചു, എന്നിട്ട് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു.
രാവിലെ എണീക്കാൻ താമസിച്ചത് കൊണ്ട് ധൃതി ഇട്ടു ഇറങ്ങി ഓടി ഓഫീസിൽ, പോകുന്ന വഴി ഫോണിൽ മെസ്സേജ് വന്നു, കഴിഞ്ഞ ദിവസം ഓർഡർ ചെയ്ത ടോയ്സ് എല്ലാം ഇന്ന് എത്തും എന്ന്. ഞാൻ രേണുവിനെ വിളിച്ച് പറഞ്ഞു, അവൾ ഭയങ്കര ഹാപ്പി.
വൈകുന്നേരം എൻ്റെ ഓഫീസിൻ്റെ മുൻപിൽ എത്തിയപ്പോൾ രേണു ഫോൺ വിളിച്ചു. ഞാൻ ഉടനെ ഓഫീസിൽ നിന്നിറങ്ങി. എന്നെ കണ്ടതും അവൾക്ക് ഭയങ്കര സന്തോഷം. ഞങ്ങൾ രണ്ടും ഓരോ ചായ കുടിക്കാൻ തീരുമാനിച്ച് നടന്നു.
ചേച്ചിയെ കാണുമ്പൊൾ എല്ലാവരും എന്തൊരു നോട്ടമാ..
എന്താ നിന്നേ ആരും നോക്കത്തില്ലേ?
ഞാൻ ഒറ്റക്ക് ആണേൽ നോക്കാറുണ്ട്. പക്ഷേ ചേച്ചീടെ കൂടെ നടക്കുമ്പോൾ എന്നെ ആരും മൈൻഡ് പോലും ചെയില്ല.
അച്ചോടി, വിഷമിക്കേണ്ട കുറച്ച് കഴിയുമ്പോൾ നിനക്കും കളി ഒക്കെ കിട്ടി മോലെം തളിച്ച് നടക്കാം.