ഞാൻ ഒരു ചായ ഇട്ട് അത് കുടിച്ച് കൊണ്ട് രേണുവിനെ കോൾ ചെയ്തു. അവൾ ഉടൻ തന്നെ ഫോൺ എടുത്തു.
ഫോണിൽ കുത്തി ഇരിക്കുവാണോടി?
അല്ല ചേച്ചി, ചേച്ചി എന്താ വിളിക്കാതെ എന്ന് ആലോചിച്ച് ഫോൺ എടുത്ത് നോക്കിയതാ അപ്പോ വിളിച്ചു.
ഞാൻ ലേറ്റ് ആയിട്ടാ ഇറങ്ങിയെ. വന്ന് ഫ്രഷ് ആയി ഇരുന്നെ ഉള്ളൂ. പിന്നെ, നിൻ്റെ അടുത്ത് ആരേലും ഉണ്ടോ?
ഇല്ല ചേച്ചി, പറഞ്ഞോ.
അച്ചാച്ചി മെസ്സേജ് അയച്ചു, എപ്പോളാ ചെല്ലുന്നെ എന്ന്, എനിക്ക് അടുത്ത മാസം അവസാനം ഒരു ഏഴ് ലീവ് കിടപ്പുണ്ട്. നിനക്ക് പറ്റുന്ന സമയം പറ.
അത് മതി ചേച്ചി, ചേച്ചിടെ ലീവിൻ്റെ സമയത്ത്, ഞാൻ ഫ്രീ ആയിരിക്കും.
ശേരി ഞാൻ എന്നാ ആ ഡേറ്റ്സ് പറഞ്ഞേക്കാം.
ആ പറഞ്ഞോ ചേച്ചീ.
നീ അവിടെ വിഷമിച്ച് ഇരുന്ന് ആർക്കും ഡൗട്ട് ഒന്നും വരരുത് പറഞ്ഞേക്കാം.
ഇല്ല ചേച്ചി, എന്നെ ഇടക്ക് വിളിച്ചാ മതി എനിക്ക് വിഷമം ഒന്നും ഇല്ല.
ഞാൻ വിളിച്ചോളാം, എൻ്റെ കൊച്ച് മിടുക്കിയായി ഇരിക്ക്. ഉമ്മ…
ഉമ്മ… എൻ്റെ പൊന്ന് ചേച്ചീ…
ഫോൺ വച്ചിട്ട് ഞാൻ അച്ചാചിക്ക് ഡേറ്റ്സ് അയച്ച് കൊടുത്തു. പുള്ളി ഉടനെ റിപ്ലൈ തന്നു, എല്ലാം അന്നേരത്തേക്ക് സെറ്റ് ആക്കാം എന്ന്.
കഴിഞ്ഞ ദിവസങ്ങളിലെ കളികളുടെ ക്ഷീണം കൊണ്ട് ഞാൻ കിടന്ന കിടപ്പിൽ ഉറങ്ങി പോയി.
രാവിലെ എണീച്ച് രേണുവിന് ഒരു ഗുഡ്മോണിംഗ് അയച്ച്, ഫ്രഷ് ആയി, ഒരു ചായ ഇട്ട് കുടിച്ച് കൊണ്ട് ജോലിക്ക് ലോഗിൻ ചെയ്തു. രേണു ഉണ്ടേൽ കുറെ കാര്യങ്ങൾ അവൾ നോക്കി കൊണ്ടെനേം, ഒരു ഭാര്യയെ പോലെ.
ഇടക്ക് അവളെ വിളിച്ച് നോക്കി, ബാങ്കിൽ പോവാൻ ഉള്ള തിരക്കിലാണ് പുള്ളി, എങ്കിലും ഞാൻ വിളിച്ചപ്പോ ഭയങ്കര സന്തോഷം. ഒത്തിരി സംസാരിച്ച് വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ ഞാൻ ഉടനെ വെച്ചു.
വൈകുന്നേരം ടീം കോളിൽ നാളെ വീണ്ടും ഓഫീസിൽ ചെല്ലണം എന്ന് ചർച്ച. ഇവരെ കൊണ്ട് തോറ്റു.