അത് വാങ്ങി.
സലീം പുറത്ത് കോലായി-യിലേക് നടന്നു. പിറകിൽ വിലസിനിയുടെയും ദേവന്റെയും അടക്കി പിടിച്ചുള്ള സംസാരം
ദേവൻ :- നീ ഒന്ന് മുകളിലോട്ട് വന്നേ എന്റെ അലക്കിയ dress ഒക്കെ എവിടെയാ വെച്ചിരിക്കുന്നത്,
വിലാസിനി :- അതൊക്കെ ഞാൻ ആ ഷെൽഫിൽ ഇസ്തിരി ഇട്ടു വെച്ചിട്ടുണ്ട്
ദേവൻ :- എവിടെ ഞാൻ നോക്കിയിട്ടു കണ്ടില്ലല്ലോ
വിലാസിനി :- ഇങ്ങേർക്ക് ഇനി കണ്ണും കാണാതെ ആയോ നടക് അങ്ങട്ട്. അമ്മിണി അമ്മേ ഈ പ്ലേറ്റ് എല്ലാം ഒന്ന് എടുത്ത് വെച്ചേ
അമിണി അമ്മ :-. ശെരി കുഞ്ഞേ.
അവരുടെ ശബ്ദതെ പിറകില്ലോട് ആക്കി കൊണ്ട് സലീം മുന്നിലൊട് നടന്നു. തറവാടിന്റെ കോലായി-യിൽ പോയിരുന്നു.
“ആരാ ഈ ബെഡ് ഒക്കെ, ആകെ അലംകോലം ആക്കി ഇട്ടിരിക്കുന്നത്, ആകെ കുത്തി മറിഞ്ഞു നാശമാക്കി ഇരിക്കുന്നു.”
വിലാസിനി ചോദിച്ചു
ദേവൻ മറുപടി ഒന്നും പറഞ്ഞില്ല.
“ദേ കണ്ടോ തോർത്തിയ ടവൽ ബെഡിൽ കൊണ്ട് വന്നു ഇട്ടിരിക്കുന്നു,ദേവേട്ടനോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുത് എന്ന് വിലാസിനി ദേഷ്യപ്പെട്ടു.”
“എന്റെ പൊന്നു വിലാസിനി. ആ സലീം ഒന്ന് fresh ആവാൻ ഇവിടെ വന്നിരുന്നു. അവൻ എങ്ങാനും അറിയാതെ ഇടത് ആയിരിക്കും.”
ദേവൻ കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് പറഞ്ഞു.
വിലാസിനി, ആ ടവൽ എടുത്തു മണത്തു. സലീം ഇക്കാന്റെ മണ മുണ്ടായിരുന്നു.അതിനു.
“എങ്ങനെ ഉണ്ടെടി കൊള്ളാവോ”
ദേവൻ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു.
“മ്മ് കൊള്ളാം. നല്ല നാടൻ സ്മെല്.”
“നീ ഒന്ന് താഴത്തേക് ചെല്ല്. ആ സലീം ഒരുപാട് നേരമായി നിന്നെ ഒളിഞ്ഞും പതിഞ്ഞും, ഒളി കണ്ണിട് നോക്കുന്നു. പാവം”.