സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]

Posted by

“വിലാസിനിക്കു മനസ്സിലായോ ഇത് ആരാ എന്ന് ”

ദേവൻ ചോദിച്ചു.

“ആ സലീംക്ക,

പിന്നെ എനിക്ക് അറിയതെ ഇരിക്കോ.പണ്ട് ഞങ്ങൾ കൂട്ടുകാർ ഒക്കെ പറയാറ് ഉണ്ട്, ദേവേട്ടന്റെ ഭൂതകണം ആണ് സലീംക്ക എന്ന്. എപ്പോഴും ഏട്ടനെ ചുറ്റി അല്ലെ കാണാറുള്ളത്.”

വിലാസിനി അതു പറഞ്ഞു ചിരിച്ചു.

“നിന്റെ കൂട്ടുകാരികൾ അങ്ങനെ പലതും പറഞ്ഞിട്ടുണ്ട് അതൊക്കെ ഇവിടെ പറയാൻ കൊള്ളുവോ?.”

ദേവൻ വിലാസിനിയെ കെട്ടി.

വിലാസിനി :-ഒന്ന് പോടെയ്.

“സലീംക്ക പിന്നെ എന്തുണ്ട് വിശേഷം, സുഹറ എന്തു പറയുന്നു. ഒരു വട്ടം കൂടി അവരെ ഒക്കെ ഒന്ന് കാണണം എന്ന് ഉണ്ട് . ”

“നല്ല വിശേഷം, നിങ്ങള് രണ്ട് പേരും ഒരു ദിവസം എന്റെ വീട്ടിലേക് ഒക്കെ ഇറങ്ങ്, എല്ലാവരെയും കാണാല്ലോ.”

സലീംക പറഞ്ഞു.

“തീർച്ചയായും സലീംക്ക,ഞങ്ങൾ രണ്ട് പേരും വരുന്നുണ്ട്. നിങ്ങൾടെ കല്യാണത്തിന് സുഹറ ക്ഷണിച്ചിരുന്നു, unfortunately I was in bagloor for My thesis submission.”

വിലാസിനി പറഞ്ഞു.

“നീ സംസാരിച്ചു സമയം കളയാതെ,ഭക്ഷണം കഴിക്കാം,എനിക്ക് സലീമിനെ വീട്ടിൽ കൊണ്ട് വിട്ടിട്ടു, കുറച്ചു തിരക്ക് ഉണ്ട്. ജെൽത്തി ജഹോ ബേട്ടി.

ദേവൻ വിലാസിനിയോട് പറഞ്ഞു.

“അയ്യോ, ഞാൻ അത്‌ അങ്ങു മറുന്നു, ”

“സലീംക്കാ, അകത്തേക്കു വരു,ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം”.

അവരെ വിളിച്ചു കൊണ്ട് വിലാസിനി അകത്തേക്കു പോയി. . ക്ലോക്ക് ല്ലേ പെന്റുലം ആടുന്ന കണക്കെ ഒരു സമദൂരത്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചെലിക്കുന്ന വിലാസിനിയുടെ ചന്തി നോക്കി മുന്നോട്ട് നടന്ന സലീമിന്റെ തോളിൽ കയ്യിട്ടു ദേവൻ സ്വകാര്യത്തിൽ അവന്റെ ചെവിയിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *