സുഹറത്ത :-ഈ ഇക്കാന്റെ ഒരു കാര്യം. ഇനി ഇങ്ങള് എങ്ങാനും അവളെ കട്ടു തിന്നാൻ പോവോ.
“എനിക്ക് പറയാൻ പെറ്റുല,എന്റെ കണ്ട്രോൾ എങ്ങാനും പോയാൽ ഞാൻ ചിലപ്പോൾ അവളെ അങ്ങു പൂശി വിടും.
സലീംക്ക പറഞ്ഞു.
“ദേ, ആ ദേവൻ ഇങ്ങളെ വെടി വെച്ചു കൊലും, എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണ് ല്ലെ, ഞാൻ ഇതുവരെ ഇങ്ങള്ളോട് പറഞ്ഞില്ല എന്നെ ഒള്ളൂ, ഇനി ഇങ്ങള് ചെന്നു പ്രശ്നം ഒന്നും ഉണ്ടാകരുത്”.
സുഹറത്ത പറഞ്ഞു..
“എന്താ അത്?, എന്താ നീ എന്നോട് പറയാത്ത ആ രഹസ്യം”
സലീംക്ക ചോദിച്ചു..
“അത് പിന്നെ പണ്ട് എനിക്ക് ആപസ്മാരം ഇളകിയിട്ടു ആ പറങ്ങി അണ്ടി തോട്ടത്തിൽ ബോധം കെട്ടു കിടന്നത് ഓർമയുണ്ടോ.”
സുഹറത്ത ചോദിച്ചു.
“ഉണ്ട് എന്നിട്ടു ഞങ്ങൾ എല്ലാരും നിന്നെ നാട് മുഴുവൻ തിരിഞ്ഞു, ദേവനാ പറഞ്ഞു നീ ആ പറങ്ങി അണ്ടി തോട്ടത്തിന്റെ അതിൽ കൂടി പോയത് കണ്ടിരുന്നു എന്ന്. ”
അന്ന് അവൻ അത് പറഞ്ഞില്ല എങ്കിൽ എന്ത് ആകുമായിരുന്നു.”
സലീംക്ക ചോദിച്ചു.
“ഓ എന്തൊരു നല്ലവനായ ഉണ്ണി. ഇങ്ങള്ടെ കൂട്ടുകാരൻ എന്റെ പിറകെ വന്നിട്ടു,.അവിടെ എത്തിയപ്പോൾ എന്നെ കയറി പിടിക്കാൻ നോക്കി, ഞാൻ പേടിച്ചു അതു വഴി ഓടിയതാ.
പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ല. ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആണ്.”.
“മയിരൻ,.. അത് ആണ് ലെ നിനക്ക് അവനെ കാണുമ്പോൾ ഇത്ര കലി,. അതൊക്കെ അന്നു കഴിഞ്ഞത് അല്ലെ, ഇനി കാര്യാക്കണ്ട. ഞാൻ എന്തായാലും ഇനി അവനെ ഇവിടെ വരുത്താതെ നോക്കി കൊള്ളാം, വിലാസിനിക് നിന്നെ ഒന്നു കാണണം എന്ന് ഉണ്ട്. നീ അവളെ നമ്മുടെ കല്യാണത്തിന് ക്ഷണിച്ചിരുന്നോ “.