“മ്മ് ശെരിയാ, പക്ഷേ ഇപ്പൊ ആകെ മാറിയിരിക്കുന്നു. എന്തൊരു തന്റെടിയ, എന്റെ മുൻപിൽ ഒക്കെ വന്നു നിന്നു സംസാരിച്ചു “.സലീംക്ക പറഞ്ഞു.
സുഹറത്ത :- അ,,അ,,ആ,,ഇങ്ങള് അല്ലെ ആള് അവളെ അടി മുതൽ തല വരെ ചൂഴ്ന്നു നോക്കിയിട്ടു ഉണ്ടാവും.
“പോടി അവിടുന്നു”, സലീം ഇക്കാക്ക് നാണം വന്നു.
“പറ സലീംക്ക ഓളെ കാണാൻ ഇപ്പൊ എങ്ങനെ യാ, ഇന്റെ അത്ര ഭംഗി ഉണ്ടോ.
സുഹറത്ത സലീമിക്കന്റെ കവിളിൽ തലോടി കൊണ്ട് അവളുടെ നേർക് തിരിച്ചു കൊണ്ട് ചോദിച്ചു.
സലീംക്ക അവൾക് നേരെ തിരിഞ്ഞു കിടന്നു, ആ താടി എല്ലിൽ പിടിച്ചു പുഞ്ഞാരിച്ചു തലോലിച്ചു കൊണ്ട് പറഞ്ഞു
“എന്റെ സുഹറനെ പോലൊരു മൊഞ്ചത്തി ഈ ദുനിയാവിൽ ഉണ്ടാവുവോ,, ഇന്നാലും അവൾ ഒരു ദേവത തന്നെ ആണ്.”
സലീംക്ക പറഞ്ഞു.
“എന്റെ ദുഷ്ട ഇപ്പോഴും അവൾ തന്നെ അണ് ല്ലെ ഇങ്ങള്ടെ മനസ്സിൽ, ഞാൻ ഒരു പൊട്ടി, ഇത്ര കാലം ഇങ്ങള്ളെയും വിശ്വസിച്ചു കൂടെ കിടന്നിട്ടു..”
സുഹറത്ത ചിണുങ്ങി കൊണ്ട് പറഞ്ഞു.
“എന്റെ സുഹറ എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ തുറന്നു പറയാൻ നീ അല്ലാതെ മറ്റ ആരാ ഉള്ളത്.
പണ്ട് മുതൽക്കേ എനിക്ക് അവളെ ഇഷ്ട്ട, എന്ന് വെച്ചു എനിക്ക് നിന്നെ ഇഷ്ടല്ലാ എന്നലാ, അവൾക്കും നിനക്കും വേവേറെ സൗന്ദര്യം അല്ലെ. നീ ഒരല്പം തടിച്ചിട്ടു ആണെങ്കിൽ അവൾ മെലിഞ്ഞിട്ടു, അവളുടെ ചുണ്ട് നേർത്തത് ആണെങ്കിൽ നിന്റെ ചുണ്ട് തക്കാളി പോല്ലെ തുടിത്തിട്.എല്ലാം വ്യത്യസ്ത മല്ലേ ”
സലീംക്ക പറഞ്ഞു.
“എന്ന ഇങ്ങൾക്ക് അവളെ അങ്ങട്ട് കെട്ടി കൂടായിരുന്നോ. ”
സുഹറത്ത ചോദിച്ചു.
“എന്തിനാ സുഹറ ചായ കുടിക്കാൻ വേണ്ടി ചായ കട വാങ്ങുന്നത്.”.