“ദേവേട്ടനോട് ഒന്ന് പറഞ്ഞു നോക്കു, പുള്ളിക് ഒരുപ്പാട് contact ഉണ്ട് അവിടെ ഒക്കെ”.
“വെറുതെ അവനെ ബുദ്ധിമുട്ടിക്കേണ്ട,കുട്ടികൾ സ്വയം ജോലി അന്വേഷിച്ചു കണ്ട് എത്തട്ടെ, പിന്നെ സഹായത്തിനു അവന്റെ മാമന്മാർ എല്ലാം ഉണ്ടല്ലോ അവിടെ.”
“വിലാസിനിയുടെ മോള് എവിടെ, ഇവിടെ നാട്ടിൽ ഉണ്ടോ അതോ അമേരിക്ക ഇല്ലോ?.”
“ആ, അവൾ ഇവിടെ ഊട്ടിയിൽ പഠിക്കുകയാ, ഈ വർഷത്തോട് കൂടി കഴിയും.പിന്നെ സ്റ്റഡീസ്,സ്റ്റേറ്റ് ൽ continue ചെയാം എന്നാ കരുതുന്നത്. അവളുടെ pappa എല്ലാം അവിടെ അല്ലെ.”
അവൾ പറഞ്ഞു.
“എന്തൊക്കയ സലീമേ ഇവൾ നിന്നോട് പറയുന്നത്.”
അവർ സംസാരിച്ചു ഇരിക്കുമ്പോൾ അവരുടെ ഇടയിലേക്ക് ദേവൻ ഫോർമൽ dress ഇട്ട്, തന്റെ ‘ഷൂ ‘ വുമായി വന്നു ചോദിച്ചു.എന്നിട്ടു അവിടെ കസേരയിൽ ഇരുന്നു’ ഷൂ’ പോളിഷ് ചെയ്യാൻ തുടങ്ങി.
“സലീം ഇക്കാക്ക് ഇപ്പോഴും നാണം മാറിയിട്ടില്ല, ദേവേട്ടാ., ഇപ്പോഴും പഴയ പോല്ലെ, പെണുങ്ങള്ളോട് മിണ്ടുകയും നേരെ നോക്കുകയും ഒന്നും ഇല്ല എന്ന് തോന്നുന്നു.”
വിലാസിനി സലീം ഇക്കാനെ കളി ആക്കി കൊണ്ട് ദേവനോട് പറഞ്ഞു.
“എന്തുവാടേ, നീ എന്തിനാ ഇപ്പോഴും ഇവളെ ഇങ്ങനെ പണ്ടത്തെ പോല്ലെ ഒള്ളി കണ്ണിട് നോക്കുന്നത്. നിന്റെ മുൻപിൽ നിവർന്നു നില്കുകയല്ലേ. നീ മതി വരുവോളം നേരെ കണ്ട് ആസ്വദിക്.”
വിലാസിനി സലീം ഇക്കാനെ നോക്കി ചിരിച്ചു.
സലീം ഇക്കാക്ക് ആകെ ഒരുപോലെ ആയി,’ കെട്ട്യോനും കെട്യോള്ളും കൂടി എന്നെ ഊക്കി വിടുകയാണല്ലോ അല്ലാഹ്’. സലീം മനസ്സിൽ കെരുതി.
“ഒന്നു പോടാ അപ്പാ, നല്ല പ്രായത്തിൽ നോകിയിട്ടില്ല പിന്നെ ഇനി ഇപ്പോഴാ.”