വിലാസിനി തോർത്തു എടുത്ത് ദേവന്റെ ചുമലിൽ ഇട്ടു താഴത്തോട് പോയി.
“സലീം ഇക്കാക് നിന്നു ബോർ അടിച്ചോ, ദേവേട്ടൻ ഒരുങ്ങി ഇറങ്ങാൻ എപ്പോഴും കുറച്ചു താമസിക്കും പണ്ട് മുതലേ അങ്ങനെ ആണ്.”.
തൂണിൽ ചാരി അവിടെ തിണ്ണയിൽ ഇരുന്നിരുന്ന സലീം ഇകനോട് ചോദിച്ചു കൊണ്ട് വിലാസിനി കോലായി-യിലേക്ക് കടന്നു വന്നു.
“ഏയ് ഇല്ല” പെട്ടന്നു തിരിഞ്ഞ് നോക്കി കൊണ്ട് സലീം പറഞ്ഞു.
വിലാസിനി അവളുടെ രണ്ട് കൈ പള്ളയും ചുമരിൽ അമർത്തി അതിനു മുകളിൽ ചന്തി ചേർത്ത് ചുമരിൽ ചാരി നിന്നു.
സലീം തല താഴ്ത്തി ഇരുന്നു. വിലാസിനിയുടെ മുഖത്തു നോക്കാൻ എന്തോ സലീം ഇക്കാക് ഒരു നാണം. ഇതുവരെ, ഇങ്ങനെ ഒന്നും വിലാസിനിയുയോട് സംസാരിച്ചിട്ടില്ല.
സലീം വിലാസിനിയുടെ കാലിലേക് നോക്കി. നല്ല വെളുത്ത നീണ്ട കാൽമടമ്പ്, നീണ്ട വിരലുകൾ, ചതുര അകൃതിയിൽ ഉള്ള നഖംങ്ങൾ, അതിൽ ഭംഗിയയി കടും ചുവപ്പ് ട്യൂട്സ് ഇട്ടിരിക്കുന്നു..ഒരു കാൽ പള തറയിൽ അമർത്തി മറ്റേ കാലിന്റെ വിരലുകൾ മടക്കി ഉപുറ്റി ചുമരിൽ ചാരി അവൾ സലീം ഇക്കാനേ നോക്കി നിന്നു.
“സലീംക്ക ഇനി ഗൾഫിൽ തിരിച്ചു പോവുന്നില്ല അല്ലെ.”
അവളുടെ കാലിന്റെ സൗന്ദര്യം ആസ്വദിച്ചു ഇരിക്കുമ്പോൾ അവൾ അടുത്ത ചോദ്യം എറിഞ്ഞു.
“ആ ഒരുപ്പാട് കാലം ആയില്ലേ, ഇനി നാട്ടിൽ കൂടാം എന്ന് കരുതി.”
മ്മ്, നല്ലതാ,:- വിലാസിനി.
“സലീം ഇക്കാന്റെ മക്കൾ എല്ലാം എന്തു ചെയുന്നു. മോന്റെ കല്യാണം എല്ലാം കഴിഞ്ഞ് എന്ന് അറിഞ്ഞു.”
“മ്മ് അവളുടെ അങ്ങളേടെ മോള് തന്നെയാ, ഇപ്പൊ ദുബായിൽ പോയിട്ടുണ്ട്, ജോലി ഒന്നും തെരയില്ല “.