പാവം ചെറിയമ്മേടെ കണ്ണുകൾ നിറഞ്ഞുവന്നു. എൻ്റെ മോനേ! ചെറിയമ്മ എൻ്റെ നെഞ്ചിലേക്കു വീണു. നിയ്യാണ് ഈ വീടു നോക്കണ്ടയാള്! ഞാൻ ആ പെണ്ണിനെ കെട്ടിപ്പുണർന്നു. ഏടത്തീടെ നേർക്കു കൈ വിടർത്തി. ലക്ഷ്മ്യേടത്തീം എൻ്റെ കൈകളിലമർന്നു… രണ്ടു സ്ത്രീജനങ്ങളേയും ആ തടിച്ച ചന്തികളിൽ കൈകളമർത്തി ഞാനടക്കിപ്പിടിച്ചു.. അവരെൻ്റെ കൈകളിലൊതുങ്ങി നിന്നു…
ചെറിയമ്മേം ഏടത്തീം എനിക്ക് ചൂടു ദോശയും ചമ്മന്തിയും സാമ്പാറും വടയും മുട്ട ചിക്കിപ്പൊരിച്ചതും വിളമ്പി വയറു പൊട്ടുന്നതു വരെ കഴിപ്പിച്ചു. അമ്മയപ്പോഴും കണവൻ്റെയൊപ്പമായിരുന്നു!
വേഷം മാറി നേരേ ക്ലബ്ബിലേക്കു വിട്ടു. രണ്ടു മണിക്കൂർ ജിമ്മിൽ. എല്ലാം ദഹിച്ചു. വിയർത്തൊഴുകി. ഒരു ഷവറും കഴിഞ്ഞ് ലോക്കറിൽ നിന്നും വൃത്തിയുള്ള ട്രാക്സും ടീഷർട്ടുമണിഞ്ഞ് ഞാൻ വീട്ടിലേക്കു വിട്ടു.
വണ്ടി പാർക്കു ചെയ്തിട്ട് വരാന്തയിലേക്കുള്ള പടിയിൽ ഞാനിരുന്നു. മുന്നിൽ വിശാലമായ മുറ്റം. പിന്നിൽ ഒഴിഞ്ഞ വരാന്ത. മൂപ്പിലാൻ്റെ പൊടിപോലുമില്ല. ഇത്തിരി നേരം ഞാനെൻ്റെ ഭൂതകാലം… ദാ… രണ്ടുമണിക്കൂർ മുൻപു വരെ… അയവിറക്കി.. എത്രയോ നാൾ ഒറ്റയാനായി ജീവിച്ചു. പിന്നെ മമ്മീം വാപ്പേം. അന്നും ഇന്നും എന്നും അവരാണെൻ്റെ ശക്തിയുടെ സ്രോതസ്സ്. ഇപ്പോൾ… ഇവിടെ… എന്താണെൻ്റെ കടമ? ആഹ്! ഞാൻ തല കുടഞ്ഞു!
ലക്ഷ്മ്യേടത്തീ! ഞാൻ വിളിച്ചു. ഒരു ലാർജ് റമ്മും ഇത്തിരി കോളയും സോഡയും ഹാജരായി.. ഡ്രിങ്കും നുണഞ്ഞു ഞാനവിടെയിരുന്നു… ഉച്ചയായിരുന്നെങ്കിലും വെയിൽ മേഘങ്ങളിലൂടെ തലനോട്ടം നടത്തിയിരുന്നു… ഒട്ടും ചൂടില്ലായിരുന്നു.