അത് പേറ്റിച്ചി തങ്കിയാണ് ഞങ്ങടെ അവടെയൊക്കെ വടിച്ചു തരണത്. അവള് മോളെക്കാണാൻ പോവുമ്പഴൊക്കെ ഞാനാണ് പാർവ്വതിച്ചേച്ചിക്കും, ശാലൂനും പിന്നെ മീരയ്ക്കുമൊക്കെ വടിച്ചു കൊടുത്തിരുന്നത്. ഇപ്പോ തങ്കിയില്ല. ലക്ഷ്മിയാണ് ഞങ്ങക്കെല്ലാം വടിച്ചുതരണത്. ചെറിയമ്മ മനസ്സു തുറന്നു. പാവം. ഞാനെൻ്റെ ചെറിയമ്മയെ അടക്കിപ്പിടിച്ചു….
ഞങ്ങൾ വീട്ടിലേക്കു കേറിയപ്പോൾ ആദ്യം കണ്ടത് വരാന്തയിലിരിക്കണ മൂപ്പിലാനെയാണ്. അങ്ങേരെന്നെയൊന്നു നോക്കി. ഞാനവിടെത്തന്നെ നിന്നു. തന്തിയാനെ തുറിച്ചു നോക്കി. കെഴവൻ്റെ മുഖം താണു.
ഞാനടുത്തേക്കു ചെന്ന് ആ താടിക്കു പിടിച്ചു മുഖമുയർത്തി. ഭീതി നിഴലിക്കുന്ന കണ്ണുകൾ!
എന്നോടെന്തേലും പറയാനുണ്ടോ? സ്വരത്തിന് ചാട്ടുളിയുടെ മൂർച്ചയായിരുന്നു. കെഴവൻ നിഷേധാർത്ഥത്തിൽ തലയാട്ടി. ഞാൻ നിവർന്നു നിന്നു. നോക്കിയപ്പോൾ വാതിൽക്കൽ അമ്മ. അടുത്ത് ചെറിയമ്മ. രണ്ടു പെണ്ണുങ്ങടേം കണ്ണുകളിൽ അമ്പരപ്പ്… പുച്ഛം നിറഞ്ഞ എൻ്റെ ചിരിയവിടെ മുഴങ്ങി. ചാട്ടവാറിൻ്റെയടിയേറ്റ പോലെ കെഴവനൊന്നു വിറച്ചു. പെണ്ണുങ്ങൾ രണ്ടും കിടുത്തു. ഞാനകത്തേക്കു വിട്ടു. ഉള്ളിൽ ഹർഷമായിരുന്നു. ഈ കെഴവന് ഞാനൊന്നും കൊടുക്കേണ്ടതില്ല. മൈരാണ് എനിക്കയാള്…
ഏതായാലും ഒരു കുളി പാസ്സാക്കിയപ്പോൾ ശരീരവും മനസ്സും തണുത്തു. ഒരു കാവി മുണ്ടുമാത്രമുടുത്ത് ഞാൻ താഴേക്കിറങ്ങി. വരാന്തയിൽ കെഴവനില്ല. ഞാനങ്ങേരടെ ചൂരൽ വരിഞ്ഞ ചാരുകസേരയിൽ മലർന്നു കിടന്നു. ആഹാ!
കുഞ്ഞേ! നോക്കിയപ്പോൾ കെഴവൻ്റെ പഴയ ഡ്രൈവർ ശിങ്കിടി കുഞ്ഞൻ!