ഞങ്ങൾ ചൂരൽക്കസേരകളിലിരുന്നു. ഞാനൊരു വോഡ്ക്കയും ചേച്ചിയൊരു കോക്ക്ടെയിലും മെല്ലെ മൊത്തി. അതിരാവിലെ പെയ്ത കനത്ത മഴ അന്തരീക്ഷമാകെ ഇത്തിരി തണുപ്പിച്ചിരുന്നു. മോളിൽ കരയുന്ന ഫാൻ പിന്നെയും അവിടം സുഖമുള്ളതാക്കി. ചേച്ചി ചാഞ്ഞിരുന്ന് വരണ്ട സ്വന്തം ജീവിതത്തിലേക്കുറ്റു നോക്കി.
പ്രേമോം കോപ്പുമൊക്കെ ആദ്യത്തെ കൊറച്ചു മാസങ്ങളേ ഒണ്ടായിരുന്നെടാ… സുധിയേട്ടൻ്റെ ശരിയായ സ്വഭാവം അന്നത്തെ ലഹരിയിൽ ഞാനറിഞ്ഞിരുന്നില്ല. ഒരു വശത്ത് അച്ഛനോടുള്ള ഭക്തി. ഒരു തരം അടിമത്തം. സ്വത്ത് അച്ഛൻ വേറാർക്കെങ്കിലുമൊക്കെ കൊടുക്കുമോ എന്ന പേടി. മറുവശത്ത് പണിയോടും അറബിയോടുമുള്ള വിധേയത്വം. റിയയെ ഒരു നോർമൽ പെണ്ണായി വളർത്താൻ ഞാൻ കൊറേ കഷ്ട്ടപ്പെട്ടതാടാ. പിന്നെ അവളു വളർന്നതീപ്പിന്നെ ഞാനും കൊറേ നാള് പണിയെടുത്തു. എലക്ട്രോണിക്സ് എൻജിനീയറിങ്ങ് പഠിച്ചതല്ലേ. നിൻ്റേട്ടൻ്റത്രേം മാർക്കൊന്നുമില്ലേലും.
ഏതായാലും അതോണ്ട് എൻ്റെ പേരിലൊരു ബാങ്ക് ബാലൻസൊണ്ടായി. ഇത്തിരി വസ്തൂം വാങ്ങി. ചേച്ചി നിവർന്നിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം ദുബായിലെ വരണ്ട മരുഭൂമിയായിരുന്നെടാ. അപ്പഴാണ് നീ വന്നത്. എൻ്റെ മോനേ! എനിക്കുമൊന്നു ജീവിക്കണ്ടേടാ! ഇരയെ നോക്കി നടക്കണ ഒത്തിരി അലവലാതികളെ ഞാൻ ഒഴിവാക്കീട്ടൊണ്ട്. നിന്നെ പിന്നേം കണ്ടപ്പഴാണ് ഇനീം ജീവിതം ജീവിക്കാനൊണ്ടെന്നു തോന്നിയത്.
ഞാനാ വിരലുകളെ തടവിലാക്കി. മീരേച്ചീ! നീയെൻ്റെ പെണ്ണാടീ! അധികാരത്തോടെ ആ കണ്ണുകളിൽ ഞാൻ തറപ്പിച്ചു നോക്കി. സുധിയേട്ടൻ. ആ മൊണ്ണയെ പോവാൻ പറയടീ! ആ വിരലുകൾ ഞാനമർത്തി ഞെരിച്ചു. പച്ചക്കരയുള്ള സെറ്റിൻ്റെ തലപ്പു വഴുതിയപ്പോൾ സ്വർണ്ണനിറമുള്ള മുഴുത്ത മുലകൾ പച്ച ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്നതു ഞാൻ കണ്ടു… ആഹ്! ഉണ്ണീ! നിയ്യെന്നെ നോവിക്കല്ലേടാ!