ഞാനൊന്നു നോക്കട്ടെ ചേച്ചീ. ഞാൻ ക്ലബ്ബിലെ സുഹൃത്തിനെ വിളിച്ചു. മഹാഭാഗ്യം. ആ ദിവസം ക്ലബ്ബിൻ്റെ ഓഡിറ്റോറിയം ഒഴിവാണ്. നേരത്തേ ബുക്കു ചെയ്ത പാർട്ടി വീട്ടിലെ മരണം കാരണം വിവാഹം നീട്ടിവെച്ചതാണ്. ഇന്നലെയാണ് വിവരം കിട്ടിയത്. ഞാനുടനേ ബുക്കു ചെയ്തു.
വിവരമറിഞ്ഞ സുധിയേട്ടൻ ആശ്വാസം കൊണ്ടു റിലാക്സ്ഡായി കസേരയിലേക്കു വെട്ടിയിട്ടപോലെ വീണു! തോർത്തെടുത്ത് മുഖവും കഴുത്തും തുടച്ചു. മീരേച്ചി എന്നെ കെട്ടിപ്പിടിച്ചു. ഇതിനൊള്ള പ്രതിഫലം ഞാനെടുത്തോളാടീ! ഏട്ടൻ കാണാതെ മീരേച്ചീടെ തടിച്ചു കൊഴുത്ത ചന്തിക്ക് ഞാനൊരു നുള്ളുകൊടുത്തു… ചേച്ചിയൊന്നു പുളഞ്ഞു…തെമ്മാടി! മെല്ലെപ്പറഞ്ഞു.
ഹോളായി. ഇനി അറേഞ്ച്മെൻ്റു ചെയ്യണ്ടേ? ഞാൻ ചോദിച്ചു. അയ്യോടാ! ഭാര്യേം ഭർത്താവും ദേ പിന്നേം ടെൻഷനിൽ! പ്രോജക്റ്റ് എക്സ്പീരിയൻസ് എന്നെ തുണച്ചു. എല്ലാം ഷെഡ്യൂളു ചെയ്യാനുള്ള കഴിവ്. ഞാനൊന്നു മനസ്സിൽ കണക്കുകൾ കൂട്ടി. പണിയറിയാവുന്ന ആരെങ്കിലും വേണം… ഉള്ളം മന്ത്രിച്ചു.
നേരെ അലീനച്ചേച്ചിയെ മൊബൈലിൽ വിളിച്ചു. ചേച്ചിയ്ക്കറിയാവുന്ന കൊച്ചീലെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുമായി കണക്റ്റു ചെയ്തു തന്നു. രണ്ടു പേർ അന്നുച്ചയ്ക്കു വന്നു. ഹോളു പോയിക്കണ്ടു. ആദ്യം തന്നെ കല്ല്യാണക്കുറി അയച്ചവരുടെ ലിസ്റ്റെടുത്ത് കഴിയുന്നവർക്കെല്ലാം മൊബൈലിൽ റിസപ്ഷൻ്റെ പുതിയ ലൊക്കേഷനയച്ചു കൊടുത്തു. പിന്നെയവർ ഡീറ്റിപീയില് ഒരു ടെംപററി കാർഡടിച്ചു. പലർക്കും ഡെലിവറി ചെയ്തു. പലയിടത്തും ഞാൻ മീരേച്ചിയേം കൊണ്ട് കാറിൽ പോയി നേരിട്ടു കാര്യം പറഞ്ഞു…