വൈ ഗ്രാൻഡ്മാ വാസ് അൺഹാപ്പി? ദാ ചെക്കൻ! ബ്ലോട്ടിങ്ങ് പേപ്പറു പോലാണവൻ!
ഡാ! ഞാനവനെ വാരിയെടുത്തു. മിസണ്ടർസ്റ്റാൻ്റിങ്ങ്! ഞാൻ പറഞ്ഞില്ലേടേ? ഗ്രാൻഡ്മാ വാണ്ടട് റ്റു സ്ലാപ്പ് മീ. ഞാൻ വലിഞ്ഞില്ലേടാ! അതാ പുള്ളിക്കാരി അൺഹാപ്പിയായത്! ഞാനവനെ മോളിലേക്കെറിഞ്ഞു പിടിച്ചു!
ആ… ..യൂ ആർ ജോക്കിങ്ങ്! ചെക്കൻ ആർത്തു ചിരിച്ചു… ബൈജുവേട്ടനും ചിരിച്ചു..
അപ്പഴാണ് ചെറിയമ്മ ചായയുമായി വന്നത്. കുളിച്ചു സുന്ദരിയായി നെറ്റിയിൽ ഭസ്മക്കുറിയും ഒറ്റമുണ്ടും ബ്ലൗസും സമൃദ്ധമായ മാറുമറയ്ക്കുന്ന ചുട്ടിത്തോർത്തും.
ഞാനും ഏട്ടനും ചായ വാങ്ങി. ചെക്കന് ബോൺവിറ്റയും ബിസ്കറ്റും.
എട്ടു മണിക്കാണ് അത്താഴം മോനേ… ചെറിയമ്മ എന്നെ നോക്കി. നീ കാണില്ലേ? ഞാനുണ്ടാവും ചെറിയമ്മേ! ഞാനും പുഞ്ചിരിച്ചു.
തിരിഞ്ഞു നടന്ന ആ കൊഴുത്ത സ്ത്രീയുടെ തടിച്ച ചന്തികൾ നേരിയ മുണ്ടിനുള്ളിൽ തുളുമ്പിയൊഴുകുന്നതു കണ്ട് വായിൽ വെള്ളമൂറി! വാതിൽക്കൽ ചെറിയമ്മ തിരിഞ്ഞു നോക്കി മന്ദഹസിച്ചു. പിന്നെയുള്ളിലേക്കു പോയി. മീരേച്ചീടെ പൊടിപോലുമില്ല.
ഞാൻ ചെക്കനേം കൊണ്ട് ക്ലബ്ബിലേക്കു വിട്ടു. മൂന്നു വോഡ്ക്ക അകത്താക്കി. അവന് ഫലൂഡയും ഐസ്ക്രീമും. ചെക്കൻ എൻ്റെയൊരു ഫാനായി മാറി. പതിവു പോലെ അവിടെ കറങ്ങി നിന്ന ക്ലബ്ബിൻ്റെ ഡ്രൈവറെപ്പിടിച്ചു. പുള്ളി ഞങ്ങളെ വീട്ടിലാക്കി. നല്ല ടിപ്പും വാങ്ങി സ്ഥലം വിട്ടു.
അന്നത്തെ അത്താഴം ഒരു പരിചിതമല്ലാത്ത അനുഭവമായിരുന്നു. ജീവിതത്തിൽ ഇതുവരെ വീട്ടുകാരോടൊപ്പം ഒരിക്കലും ഭക്ഷണം കഴിച്ചയോർമ്മയില്ല. എന്നും ഒറ്റയ്ക്കായിരുന്നു. വിളമ്പിത്തരാൻ ചെറിയമ്മ മാത്രം. ഭാഗ്യത്തിന് തന്തിയാനില്ലായിരുന്നു. കെഴവന് അമ്മ കഞ്ഞീം പയറും വിളമ്പി കോരിക്കൊടുക്കുന്ന പതിവായിരുന്നു. അമ്മയായിരുന്നു മേശയുടെ ഒരറ്റത്ത് അച്ഛനിരുന്നിരുന്ന കസേരയിൽ. ഞാനിത്തിരി മാറിയുള്ള കസേരയിലേക്കു നടന്നപ്പോൾ അമ്മയുടെ വിരലുകൾ എൻ്റെ കൈത്തണ്ടയിലമർന്നു.. എൻ്റെയൊപ്പം ഇരിക്കൂ ഉണ്ണീ! ആ സ്വരത്തിലെ അപേക്ഷ ഞാനറിഞ്ഞു… ഒന്നും മിണ്ടാതെ അമ്മയുടെ അടുത്തിരുന്നു. റിയ എൻ്റെയടുത്ത കസേരയിലമർന്നു. ഉണ്യച്ചാ. നാളെ എന്നേം ഫ്രണ്ട്സിനേം കൊണ്ട് ലഞ്ചിനു പോണം.