റിയാ! ചേച്ചി വിളിച്ചു. തേനീച്ചക്കൂട്ടം ചിതറി. കലപില ശബ്ദം നിലച്ചു… ഒരു കൊഴുത്ത പെണ്ണ് എന്നെയുറ്റു നോക്കി. ഇരു നിറത്തിൽ ഒരു വശ്യസുന്ദരി! എന്നെ തിരിച്ചറിഞ്ഞ നിമിഷം അവൾ മെല്ലെയടുത്തേക്കു വന്നു. ഉണ്യച്ച! (കൊച്ചച്ഛൻ എന്നു തികച്ചും പറയാനാവാത്ത രണ്ടുവയസ്സു മുതൽ അവളെന്നെ വിളിച്ചിരുന്ന പേര്!)
എൻ്റെ മോളെയൊന്നു കെട്ടിപ്പിടിക്കടാ! ചേച്ചി മന്ത്രിച്ചു. ഞാൻ കൈകൾ വിടർത്തിയപ്പോൾ ഒരു തേങ്ങലോടെ റിയ എന്നിലേക്കലിഞ്ഞു. എൻ്റെ മോളേ! ഞാനവളുടെ ചെവിയിൽ മന്ത്രിച്ചു. ഗുണ്ടുമണീ! കുഞ്ഞായിരുന്നപ്പോൾ ഞാനവളെ ദേഷ്യം പിടിപ്പിക്കാൻ വിളിച്ചിരുന്ന ഓമനപ്പേര്! അവൾ ശരിക്കും ഒരു പന്തുപോലായിരുന്നു കേട്ടോ! ഓമനത്തമുള്ള പെണ്ണ്!
പോടാ! അവളെൻ്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി!
ഡീ! അവനെക്കാണണത് വർഷങ്ങള് കഴിഞ്ഞാണ്! ഇപ്പഴും തമ്മിലടിയാണ്! മീരേച്ചി ചിരിച്ചു.
പിന്നെ! ഈ ഉണ്യച്ച എന്നെ ഓരോ പേരു വിളിക്കാണമ്മേ! അവൾ പരാതി പറഞ്ഞു.
ഞാനവളെ കുണ്ടിക്കുതാഴെ ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു. ഒന്നു വട്ടം കറക്കി.
ആഹ്… എന്നെ താഴെയിറക്കടാ ഉണ്യച്ചാ! അവളാർത്തു ചിരിച്ചുകൊണ്ട് എൻ്റെ പുറത്താകെ ഇടികൾ വർഷിച്ചു.
അവളെ ഞാൻ താഴെയിറക്കി. ആ മുഖം തുടുത്തിരുന്നു. അവൾ ചിരിച്ചുകൊണ്ട് കൂട്ടുകാരികളുടെ നേർക്കു തിരിഞ്ഞു. കണ്ടില്ലേ! ഇതാണെൻ്റെ ഫേവറിറ്റ് കൊച്ചച്ഛൻ. ചെല പെൺകിടാങ്ങളുടെ കടാക്ഷങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു.
മതി മതി. അവൻ ഇവിടൊക്കെത്തന്നെ കാണും പിള്ളേരേ! മീരേച്ചി എന്നേം വലിച്ചോണ്ടു നടന്നു.