ഫാമിലിയെപ്പറ്റി ചുരുക്കത്തിൽ പറയാം. തന്തപ്പടിയെപ്പറ്റി പറഞ്ഞല്ലോ. അമ്മ! പാർവതി. ഒരു സംഭവം തന്നെ! വലിയ തറവാട്ടിൽ നിന്നുമാണ്. വയസ്സ് 63. അഞ്ചടി പത്തിഞ്ചു പൊക്കം. കൊഴുത്ത ശരീരം. സുന്ദരിയൊന്നുമല്ല. പക്ഷേ മൂപ്പിലാത്തിക്കു വേണേല് ആരെയും വശീകരിക്കാനാവും. അത്രയും വശ്യമായി പെരുമാറാനറിയാം. പിന്നെ രണ്ടു ചേട്ടന്മാർ. ഒരു ചേച്ചി. അവസാനം ഒരധികപ്പറ്റ്. ഈയുള്ളവൻ!
മൂത്തവരുടെ പേരു വയസ്സും ജോലിയും… മുൻഗണനാപ്രകാരം. സുധീർ കുമാർ എഞ്ചിനീയർ ഗൾഫിൽ, ബൈജുരാജ് ബാങ്കിൽ ഉദ്യോഗം, ശാലിനി അക്കൗണ്ടൻ്റ്…. 45, 43, 41. എല്ലാം കൃത്യമായ ഇടവേളകളിൽ. ഇനി ഞാൻ ഉണ്ണി… .. വയസ്സ് 28. ഇപ്പോൾ മനസ്സിലായല്ലോ. ഞാനൊരധികപ്പറ്റായിരുന്നു…അല്ല… ആണ്.
ജീവിതത്തിൽ സംഭവിക്കുന്ന അത്യാഹിതങ്ങളിൽ ഒന്ന്. അമ്മയുടെ കൊഴുത്ത മുലകൾ കുടിച്ചിട്ടില്ല. വളർന്നത് വകയിലെ ഒരു ചെറിയമ്മയോടൊപ്പമാണ്. ചെറിയമ്മ ചെറുപ്പമായിരുന്നു. ഒരു മോനുണ്ട്. കെട്ട്യോനുപേക്ഷിച്ച് മോനേം കൊണ്ടു പോയി. പാവം, വേറേ വഴിയില്ലാതെ ഒരാശ്രിതയായി ഞങ്ങളുടെ വീട്ടിൽ ജീവിച്ച ഒരു ബന്ധു.
ഭാഗ്യത്തിന് ചെറിയമ്മേടെ അമ്മയെ എൻ്റമ്മയ്ക്ക് വല്ല്യ കാര്യമായിരുന്നു. അമ്മയെ നോക്കി വളർത്തിയത് അവരായിരുന്നു. ആ നന്ദി അമ്മ മകളോട്.. അതായത് മംഗളം.. അതായിരുന്നു ചെറിയമ്മേടെ പേര്… ആ സഹാനുഭൂതി കാട്ടിയിരുന്നു.
ഉയരം കുറഞ്ഞ് കുള്ളനായ തന്തപ്പിടിയുടെ (അമ്മയുടെ തോളു വരെ മാത്രം!) മക്കളായിരുന്നു മൂത്ത സന്താനങ്ങൾ. എല്ലാവനും വെളുത്ത് അധികം പൊക്കമില്ലാത്ത മനുഷ്യർ. ഒന്നു മാത്രം. അമ്മയുടെ അവയവങ്ങളും അപരിചിതരെപ്പോലും മയക്കുന്ന ആകർഷണവും ശാലുവേച്ചിക്ക് കിട്ടിയിരുന്നു… ഇവിടെയും ഞാൻ മുഴച്ചുനിന്നു. ഇളം കറുപ്പ്. സ്ക്കൂളിൽ വെച്ചു തന്നെ നല്ല ഉയരം. പിന്നെ ചുരുണ്ട മുടി.