ദേവൻ പ്ലേറ്റ് മാറ്റി അവൻ ഒന്ന് കെഞ്ചി നോക്കി.
“ഞാൻ ചെയ്തതിനു എല്ലാം മാപ്പ്. നമുക്ക് ഇത് ഇവിടെ വെച്ചു നിറുത്താം. Please എന്നെ വിട്ടേക്ക് ഞാൻ ഇതൊക്കെ വെറുതെ തമാശക്ക് ചെയ്തത് ആണ്.”
“അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല. നിന്റെ മുൻപിൽ വേറെ വഴികൾ ഒന്നും ഇല്ല. ഒന്നെങ്കിൽ ഇവിടെ കിടന്നു ബഹളം വെച്ചു ആളെ കൂട്ടാം. ആള് കൂടുമ്പോൾ ഇവിടെ സംഭവിച്ചത് എല്ലാം നീ വിഷദികരിച്ചു കൊടുക്കണം.
നീ എന്തിനു ഇവിടെ വന്നു,
കളപ്പുര എങ്ങനെ തുറന്നു,
എന്തിനാ താക്കോൽ എടുത്തത്
എന്നൊക്കെ. പിന്നെ നിനെയും എന്നെയും കഞ്ഞിപ്പുരയിൽ വെച്ചു ചിലർ കണ്ടു എന്നൊക്കെ ഒരു സംസാരം ഉണ്ട്. ഇതും കൂടി ആവുമ്പോൾ എല്ലാം കുശാൽ.
അത് അല്ലെങ്കിൽ നിനക്ക് ഞാൻ പറയുന്നത് അനുസരികാം. എന്തുവേണം നിനക്ക് തീരുമാനിക്കാം.”
സലീം പറഞ്ഞു.
ബഹളം വെച്ചു ആളെ കൂട്ടുന്നത് ഒന്നും നടപടി ആവുന്ന കാര്യമല്ല .ഇവൻ പറയുന്നത് അനുസരിച്ചു ഇവിടുന്നു എത്രയും പെട്ടെന്നു സ്കൂട് ആവുന്നതാ ബുദ്ധി. അവൻ തീരുമാനിച്ചുറപ്പിച്ചു.
“ശെരി,
ഞാൻ ഒക്കെ ആണ്.
പക്ഷേ ഇത് ഇവിടെ ഇനത്തോട് കൂടി തീരും. ഇതിനു ശേഷം പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. ഒക്കെ ആണോ. ”
ദേവൻ ചോദിച്ചു.
“ഓക്കേ,
എനിക്കറിയാം നീ ബുദ്ധി ഉള്ളവനാ.
പിന്നെ ഈ കളപുരക്ക് പുറത്ത് ഇറങ്ങിയാൽ നിനക്ക് എന്നെ ആലുവ കടപ്പുറത്തു വച്ചു കണ്ട പരിചയം പോലും ഉണ്ടാവില്ല എന്ന്. എനിക്ക് അറിയാം.”
സലീം സ്കോർ ചെയ്തത് ദേവന് ഇഷ്ടമായില്ല. അവൻ അടുത്ത ഡിമാൻഡ് വെച്ചു.
“ഞാൻ ഒന്നും നിനക്ക് ചെയിതു തെരില്ല. നീ എന്താ വേണ്ടതെങ്കിൽ എന്നെ ചെയ്‌തോ. എനിക്ക് നിന്നെ കാണുന്നത് തന്നെ അറപ്പ.