” അതെന്താ അളിയാ അങ്ങനെ, ”
” ചുമ്മാ ചോദിച്ചതാ ”
” എന്നാൽ വ രണ്ടെണ്ണം വിട്ടിട്ടു പോകാം ”
” വേണ്ട അളിയാ, പിന്നീടൊരിക്കൽ ആകാം ”
” അങ്ങനെ പറയല്ലേ, നീ എന്നും ഇങ്ങനെയല്ലേ പറയുന്നത്, ഇന്ന് വാ ”
” ആണോ, എന്നാൽ വരാം ”
ബാബു മുന്നേ നടന്നു ജമാൽ പിറകെയും നടന്നു. ബാബുവിന്റെ വീട്ടിലേക്കല്ലെന്നു കണ്ട ജമാൽ
” അളിയാ നീ എങ്ങോട്ടാ പോകുന്നത്, ”
” എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്കാണ് ”
” അയാളും അടിക്കുമോ ”
” ആ അടിക്കും”
” ആ ”
രണ്ടുപേരും കൂടി നടന്നു നന്ദിനിയുടെ വീടിന്റെ വെളിയിൽ എത്തി. ബാബു അകത്തേക്ക് കയറി.
” മോളെ നീ ദേഷ്യപ്പെടല്ലേ ”
” എന്തുപറ്റി, ”
” എനിക്ക് സാധനവും ആയി വന്ന കൂട്ടുകാരൻ ഇവിടെ വന്നിട്ടുണ്ട് ”
” അതിനെന്താ ”
” അല്ല മോളെ, രണ്ടു ഗ്ലാസും വെള്ളവും എടുക്കാമോ ”
അവൾ ചുമ്മാ ദേഷ്യം പോലെ കാണിച്ചിട്ട്
” മാമ… ഇത് വേണോ ”
” രണ്ടെണ്ണം അടിച്ചിട്ട് അവൻ പൊക്കോളും ”
” എന്നാലും ”
” ഒരു പ്രേശ്നവും ഇല്ല മോളെ ”
” ഉം ”
” എന്നാൽ അവനെ അകത്തേക്ക് വിളിക്കട്ടെ, പുറത്തിരുന്നാൽ ആരേലും കാണും ”
” അത് ശെരിയ ”
ബാബു വെളിയിലേക്ക് വന്നിട്ട്
” അളിയാ അകത്തേക്ക് വാ ”
ജമാൽ അകത്തേക്ക് കയറി, ബാബു വാതിൽ അടുച്ചു. ബാബു രണ്ടു ഗ്ലാസ്സിലും മദ്യം ഒഴിച്ചിട്ടു വെള്ളവും ഒഴിച്ചു. പെട്ടെന്ന് തന്നെ രണ്ടുപേരും അത് അകത്താക്കി. ജമാൽ സംശയത്തോടെ ബാബുവിനോട്
” ട, ഇവിടുത്തെ പുള്ളിക്കാരൻ എവിടെ ”
” അവൻ ഇവിടെ ഇല്ല, നാളെ അവൻ വരൂ, അതുകൊണ്ട് പെണ്ണ് ഒറ്റക്കല്ലേ കൂട്ടുകിടക്കാൻ വന്നതാ ഞാൻ ”
ജമാൽ ഒരു കള്ള ചിരിയോടെ ബാബുവിന്റെ ചെവിയിൽ