അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 2 [Nancy]

Posted by

ഞാൻ: ഫസ്റ്റ് അസിയോ.. നിനക്ക് എന്താടാ ലോട്ടറി അടിച്ചോ..

ഒരു കളിയാക്കി ചിരിയോട് കൂടി ഞാൻ ചോദിച്ചു, ആ നേരം ആരോ പുറത്ത് ഡോറിൽ തട്ടി. മനു ഡോർ തുറന്നപ്പോൾ ടി.ടി.ർ ആയിരുന്നു..

ടി.ടി: മനു സന്തോഷ്‌.. ?

മനു: അതെ സർ..

അയാൾ ഒന്ന് മുഖമുയർത്തി എന്നെ നോക്കി ഞാൻ മര്യാദയ്ക്ക് ഡ്രസ്സ് എല്ലാം ഇട്ടു നിന്നു.

ടി.ടി: നാൻസി മനു, വൈഫ്‌ അല്ലെ..

പെട്ടെന്ന് കേട്ടപ്പോൾ ഒന്നും ഞെട്ടിയെങ്കിലും ഞാൻ തലയാട്ടി.

മനു: അതെ സർ..

ടിക്കറ്റ് മാർക്ക്‌ ചെയ്ത് കൊണ്ട് ടി.ടി. മുൻപോട്ട് നീങ്ങിയപ്പോൾ മനു വീണ്ടും ഡോർ അടച്ച് ലോക്ക് ചെയ്തു.

ഞാൻ: നീ എന്തു പറഞ്ഞാ ടിക്കറ്റ് എടുത്തത് വൈഫ് ആണെന്നോ..

മനു: പിന്നെ കാമുകി അന്നെന്നു പറഞ്ഞാൽ മതിയായിരുന്നോ..?

ഇത്രയും പറഞ്ഞു കൊണ്ട് അവൻ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഒന്ന് ഉമ്മ തന്നു.. പക്ഷേ ഞാൻ തിരിച്ചു ഒന്നും ചെയ്തില്ല, അവനെ വെറുതെ ഒന്ന് തള്ളി നോക്കി. അവൻ പിടി ഒന്നും വിട്ടില്ല.

ഞാൻ: അയ്യടാ, അപ്പൊ മോൻ ഇതിനു ആയിരിന്നു അല്ലെ, ഫസ്റ്റ് എ.സി ടിക്കറ്റ് എടുത്ത് കൂടെ കയറിയത് അല്ലെ..

മനു: നീ അന്ന് തിരുവനന്തപുരം വന്ന പോയതിനുശേഷം ഞാൻ കാത്തിരിക്കുകയായിരുന്നു നിന്നെ ഒന്ന് പുറത്തിറക്കി കിട്ടാൻ.. നിനക്കും എന്നെ കാണാൻ തോന്നുന്നില്ലായിരുന്നോ.. ഫോൺ വിളിക്കുമ്പോൾ ഒക്കെ എന്തൊരു കൊഞ്ചലും കുഴയിലും ആയിരുന്നു..

ഞാൻ: അത് ഒക്കെ അന്നെന്നു പറഞ്ഞു.. ട്രെയിനിൽ ആണോ.. അല്ല പൈസ ഒക്കെ എങ്ങനെ റെഡി ആക്കി..

മനു: എനിക്ക് ജോലി കിട്ടിയെടി പെണ്ണേ..

Leave a Reply

Your email address will not be published. Required fields are marked *