അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 2 [Nancy]

Posted by

അവന്റെ കൈ ഞാൻ വിടുവിച്ചു..

ഞാൻ: ശേ, ഇവിടെ വെച്ച് ആണോ.. ദേ ചെക്കാ ഞാൻ ഒന്ന് അങ്ങോട്ട് വെച്ച് തരും കേട്ടോ..

ചെറിയൊരു ദേഷ്യത്തോടെ ഞാൻ പറഞ്ഞുവെങ്കിലും ഒരു കൂസലും ഇല്ലാതെ അവൻ എന്റെ മുലയിലേക്ക് നോക്കി നിൽക്കാൻ തുടങ്ങി.
അവന്റെ നെഞ്ചിൽ ഞാൻ ഒന്ന് തള്ളി

ഞാൻ: ചോദിച്ചത് കേട്ടില്ലേടാ ചെറുക്കാ നീ

മനു: ഒന്നാമത് നീ നല്ല ഹോട്ടാണ് അതിന്റെ കൂടെ ഇങ്ങനെ ചൂടാവാതെ എന്റെ നാൻസി ടീച്ചറെ.. വാ ഞാൻ പറയാം..

അവൻ എന്റെ കൈക്കുപിടിച്ച അകത്തേക്ക് നടക്കാൻ തുടങ്ങി.

ഞാൻ: നിന്റെ സീറ്റ്‌ ഇവിടെയാ, നീ എങ്ങോട്ടാ പോകുന്നേ..

മനു: എല്ലാം പറയാം വാ, ആദ്യം നിന്റെ ബാഗ് എടുക്ക് നമുക്ക് എന്റെ സീറ്റിലേക്ക് പോകാം.

ഞാൻ കോച്ചിന്റെ ഉള്ളിലേക്ക് കയറി, പിന്നാലെ അവനും. എന്റെ സീറ്റിൽ ഭർത്താവ് ബാഗ് വെച്ചിട്ട് ഉണ്ടായിരുന്നു. അവൻ അത് എടുത്തു, അടുത്ത സീറ്റിൽ ഉണ്ടായിരുന്ന അവരൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. മനു എന്റെ കൈയിൽ പിടിച്ചു കൊണ്ട് മുൻപോട്ട് നടന്നു..

ഞാൻ: ഡാ നിന്റെ സീറ്റ്‌ ഇവിടെയാ..

മറുപടി ഒന്നും അവൻ പറഞ്ഞില്ല.. ഓരോ ബോഗി പിന്നിട്ടു ഞങ്ങൾ നടന്നു. അവസാനം ഫസ്റ്റ് ടൈർ അസിയിൽ എത്തി, അതിന്റെ അവസാനത്തെ ക്യാബിൻ.. അവൻ അതിന്റെ ഡോർ തുറന്നു, ഉള്ളിൽ രണ്ട് ബെർത്ത്‌ മാത്രമേയുള്ളൂ, ഒന്ന് താഴെയും മറ്റേത് മേലെയും.

ഞാൻ കാബിനിന്റെ ഉള്ളിൽ കയറി. അതിന്റെ നീളം കുടിയാ സൈഡിൽ ഒരു വലിയ കണ്ണാടി ഉണ്ടായിരുന്നു, പിന്നെ ഒരു ചെറിയ സൈഡിൽ ഒരു ഗ്ലാസ്‌ വിൻഡോയും. അവന്റെ ബാഗ് മേലെ ബെർതിൽ ഉണ്ടായിരുന്നു,കൂടെ അവൻ എന്റെയും വെച്ചു. ഹാൻഡ് ബാഗും ഫോണും ഞാൻ കാബിന്റെ ഉള്ളിലെ ടേബിളിൽ വെച്ച്, എന്നിട്ട് അവൻ ക്യാബിൻ ഡോർ അടച്ചു ലോക്ക് ചെയ്‌തു..

Leave a Reply

Your email address will not be published. Required fields are marked *