മനു: നല്ല എക്സ്പോർട്ട് ക്വാളിറ്റി മുന്തിരി പോലെ ഉണ്ടല്ലോ നാൻസി ടീച്ചറേ ഇത്
അവന്റെ ആ കമന്റ് കേട്ടപ്പോൾ അത്രയും നേരം പുറത്തു കാണിച്ച ദേഷ്യം എന്റെ കയ്യിൽ നിന്ന് പോയി ഞാൻ ചിരിച്ചു.
ഞാൻ: പോടാ പട്ടി..
ഫോൺ ഞാൻ തിരിച്ചു ടേബിളിൽ വെച്ചു. എന്നിട്ട് ഞാൻ അവന്റെ വശത്തേക്ക് ചരിഞ്ഞു കിടന്നു. അവൻ എന്റെ തല എടുത്ത് അവന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി.
മനു: നാൻസി, ഇനി 3 ദിവസം നമ്മൾ മാത്രം അല്ലെ ഉള്ളു..
ഞാൻ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു കൊണ്ടൊന്നു മൂളി.
മനു: ഈ മൂന്നു ദിവസം നമുക്കൊന്ന് പ്രണയിച്ചാലോ ശരിക്കുമുള്ള കാമിതാക്കളെ പോലെ..
തല മുകളിലേക്ക് ആക്കി ഞാൻ അവനെ ഒന്ന് നോക്കി.
മനു: മൂന്നു ദിവസമല്ലേ ഞാൻ ചോദിക്കുന്നുള്ളൂ സമ്മതിക്ക് നാൻസി..
ഞാൻ: നീ എന്നെ ആദ്യം കണ്ടപ്പോൾ ചേച്ചി എന്നല്ലേ വിളിച്ചു കൊണ്ടിരുന്നത് പിന്നെ ഇങ്ങനെ മുഴുവൻ പേരും, എടി പോടി എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്..
മനു: ആദ്യം കണ്ടപ്പോൾ നീ വേറെ ആരുടെയോ ആയിരുന്നല്ലോ, ഇപ്പോൾ കുറച്ചൊക്കെ എന്റെ അല്ലേ.. പിന്നെ നീ എന്റെ കഴപ്പ് ചേച്ചി അല്ലേടി ടീച്ചറേ..
ഞാൻ ചിരിച്ചുകൊണ്ട്, കുറച്ചു കൂടെ കയറി അവന്റെ ഫോണിൽ തല വെച്ച് കൈകൊണ്ട് അവന്റെ മുഖം ചെരിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ ചെവിയിൽ മന്ത്രിച്ചു.
“ പ്രണയിക്കാം……. എല്ലാം മറന്ന്…….. മൂന്നുദിവസം….. “
അവൻ എന്റെ താടി ഉയർത്തി, എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.
മനു: എങ്കിൽ എന്നെ പ്രണയിക്കുന്നു എന്ന് പറ..
“ ഞാൻ നിന്നെ പ്രണയിക്കുന്നു മനു… “
പക്ഷേ ഞാൻ ആ പറഞ്ഞത് വെറും കഴപ്പിന്റെ പുറത്ത് മാത്രമാണ്. അവൻ എന്റെ ചന്തിയിൽ മുറുക്കെ പിടിച്ചു അവനോട് കൂടുതൽ ചേർത്തു.