ഭദ്രേടത്തിയും ഉണ്ണിമോളും 3 [വിനയൻ]

Posted by

. നാളെയും ഇന്ന് വന്ന അതെ സമയത്തു തന്നെ വരണം അവധി കഴിഞ്ഞ് കോളേജ് തുറക്കുമ്പോഴത്തെ സമയം അപ്പൊ ഞാൻ പറയാം ……….. ഉമ്മറ വാതിൽ തുറന്നു പുറ ത്തിറങ്ങിയ കൊച്ചു തന്റെ ബൈക്ക് വഴിയിലേ ക്ക് ഇറക്കി , അവന് പുറകെ പുറത്തേക്ക് വന്ന മീര സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ച് അവനെ തന്നെ നോക്കി നിന്നു ………..
. മീരയെ കൈ വീശി കാണിച്ചു കൊണ്ട് അവൻ ബൈക്ക് ഓടിച്ചു പോയി …….. കണ്ണിൽ നിന്ന് മറയുന്നത് വരെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി അവൾ അവനെ നോക്കി നിന്നു ………

 

 

Leave a Reply

Your email address will not be published. Required fields are marked *