ലൈഫിൽ ഒരു ചേഞ്ച് വേണമെന്നു ഒരു തോന്നൽ ,പിന്നെ ഒന്നും നോക്കില്ല ജിമ്മും ബോഡി ബിഎൽഡിങ്ങും ഒകെ തുടങ്ങി പക്ഷെ കുട്ടന്റെ സങ്കടം അങ്ങനെ തന്നെ നിന്നു ,നാടുവിട്ടാലോന്നും പ്ലാൻ വന്നു അതുകൊണ്ടു കുറച്ചു സൈബർ സെക്യൂരിറ്റി ബേസ്ഡ് ജോലിക്കൊക്കെ ഇന്റർവ്യൂ കൊടുത്തു കൊണ്ടിരുന്നു ,പിന്നെ സപ്പളി കാര്യം പറയുമ്പോ കമ്പനികൾക്ക് ഒകെ ഒരു മടി.
ലൈഫ് അങ്ങനെ ഒരു ഓളത്തിൽ പോകുമ്പോഴാണ് പെട്ടാണ് അത് സംഭവിച്ചത് ,എന്റെ നാട്ടിലെ ചങ്ക്ത്തി അശ്വതി ഒരു ഹെല്പും ചോദിച്ചു വരുന്നത് ആള് എന്റെ ഫ്രണ്ട് മാത്രം അല്ല എന്റെ അകന്ന ഒരു റിലേറ്റീവും കൂടിയാണ് ,ഒന്നാന്തിക്കും ഓണത്തിനും മറ്റു പല ആഘോഷങ്ങൾക്കും മിലിറ്ററി തന്തപ്പിടിയുടെ കോട്ട അടിച്ചുമാറ്റി തരുന്ന കൊച്ചു പൂറി.പറയുമ്പോ ഞങ്ങൾ സമപ്രായ ആണെകിൽ എന്തും തുറന്നു പറയാമെകിലും അവളെ ഞാൻ മറ്റൊരുതരത്തിലും കണ്ടിട്ടില്ല അവളിങ്ങോട്ടും .
അവളുടെ ഹെല്പ് സംഗതി ടൈപ്പിക്കൽ ബ്ലാക്‌മെയ്ൽ ആണ് ,അവളുടെ ബോയ് ഫ്രണ്ട് കിരണിനു അവളെ കൂടെ കിടക്കാൻ കിട്ടണം അത് മാത്രം പോരാ അവന്റെ കൂട്ടുകാരുടെയും കൂടെകിടക്കണം ,അല്ലേലും നല്ല തറവാട്ടിൽ ഉള്ള എല്ലാ പെണ്ണുകൾക്കും എവിടുന്നാണാവോ ഈ ഉള്ളകളെ കിട്ടുന്നത് ,അവന്റെ ഫോണിലുള്ള അവളുടെ തുണ്ട് ഫോൺ കാളും പിന്നെ ഫോട്ടോസും ഉണ്ട് ,അവൻ പബ്ലിക് ആക്കും .സാദാരണ ഞാൻ പെൺകേസ് എടുക്കാറില്ല പക്ഷെ അച്ചുന്റെ കരച്ചിലും എല്ലാം കേട്ടപ്പോ ഞാൻ അങ്ങ് ഹെല്പിനേറ്റു .
ഞാൻ പണി തുടങ്ങി. ഒരു കേരള ആന്റി പിഷിംഗ് ലിങ്കിൽ തനെ ആ പൂറൻ വീണു ,പിന്നെ എനിക്ക് സുഖമായി ഞാൻ അവന്റെ ഫോൺ കമ്പ്ലീറ്റ് എൻക്രിപ്ട് ചെയ്തു ,ഇനി അവൻ ഫോൺ ഉപയോഗിക്കാൻ കുറച്ചു വിയർക്കും ,പക്ഷെ അവൻ ഫോൺ വല സെർവീസിനും കൊടുത്താൽ സഗതി പാളും, സൊ അവന്റെ ഫോൺ തട്ടിയെടുക്കുക താനെ, അച്ചുന്റെ ഹെല്പിന് പ്രീതിബലമായി കിട്ടിയ ജെഡി കൂട്ടുകാരെ കാണിചപഴേ അവന്മാർ ഫ്ലാറ്റ് ഞാൻ അവന്മാരെയും കൂടി അവന്റെ ഹോസ്റ്റലിൽ കേറി മേഞ്ഞു ,ഏതോ സാനം വലിച്ചുകേറ്റി ഇരിക്കുന്ന അവന്മാരെ പണിയാൻ എളുപ്പമായിരുന്നു , അവന്റെ ഫോണും തട്ടിയെടുത്തു നാലു വീക്കും വീക്കി ഞങ്ങൾ നാട്ടിലെത്തി ഓരോന്നും അടിച്ചു പിരിഞ്ഞു .