“ചേച്ചിക്ക് ഇടി നല്ല പേടിയാണ് അല്ലേ ….
ഞാൻ അത് പറഞ്ഞു ചിരിച്ചു
ആനി: പോട നിങ്ങൾ ആണുങ്ങളെ പോലെ ആണോ ഞങൾ പെണ്ണുങ്ങൾക്ക് ഇടിയും മിന്നലും ഓക്കേ നല്ല പേടിയാ
“അത് മാത്രേ പേടി ഒള്ളോ അതോ വേറെ വെല്ലോം കൂടെ പേടി ഒണ്ടോ ഞാൻ വീണ്ടും ചിരിച്ചു
ആനി : അയെട നീ കളിയക്കത്തെ സാധനം എടുക്ക്
പെട്ടന്ന് നല്ല ശക്തിക്ക് ഒരു മിന്നലും കൂടെ ഇടിയും വെട്ടി
ആനി പെട്ടന്ന് എൻ്റെ കയ്യിലും തോളിലും കേറിപിടിച്ച് ഞെട്ടലോടെ നിന്നു
ഞാൻ പിന്നേം ചിരിച്ചപ്പോൾ അവള് ഏൻ്റെ തോളിൽ ഒന്ന് പിച്ചി
“ആഹ്…. എല്ലാ പെണ്ണുങ്ങൾക്കും ഇടിം മിന്നലും ഒന്നും പേടിയില്ല ചേച്ചി.,….”
ആനി:നീ പോടാ
പെട്ടന്ന് ഇൻവെർട്ടർ കൂടെ ഓഫ് ആയി കടക്ക് ഉള്ളിൽ ഫുൾ ഇരുട്ട് പുറത്ത് മഴയും പെയിത്ത് തുടങ്ങി
അടുത്ത ഇടിയുംവെട്ടി അവള് എൻ്റെ കയും പിടിച്ചു പെടിച്ചുവിറച്ച് നിന്നു
“വാ നമുക്ക് കൗണ്ടറിലേക്ക്
പോകാം ഇനി ഇവിടെ നിന്നാൽ ശരിആകില്ല ,ചിലർ വീണ്ടൂം പേടിച്ചാൽ ഞാൻ ഈ ഫ്ലോർ കൂടെ ക്ലീൻ ചെയ്യേണ്ടിവരും “അയ്യേ പോടാ വ്യത്തികെട്ടവനെ” വീണ്ടൂം അവള് എൻ്റെ കയ്യില് പിച്ചി ,ഞാൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു “എൻ്റെ പോന്നു ചേച്ചി ഇങ്ങനെ പെടിച്ചാൽ ചത്തു പോകും കേട്ടോ
ഈ……
അവള് ചിരിച്ചു
ഒരു പരിചയവും ഇല്ലാത്ത പെണ്ണ് എത്ര പെട്ടന്ന് എന്നോട് ഇങ്ങനെ കമ്പനി ആയെന്നു ഓർത്തു…
അപ്പോളേക്കും വേറെ ഒരു കാര്യം കൂടെ ഏനിക്ക് മനസിലായി പേടിയാണ് ഒരു പെണ്ണിൻ്റെ വീക്പോയിൻ്റു അതിൽ നമ്മൾ എങ്ങനെ നിക്കുന്നോ അതുപോലെ അവർ നമ്മളെയുംകാണും.
ഞാൻ അവളെ കൊണ്ട് അവിടുള്ള സോഫയിൽ ഇരുത്തി കൂടെ ഞാനും ഇരുന്നു