“അവിടെ നില്ലെടീ…… അവൻ്റെ അനുവാദമില്ലാതെ ഞാൻ നിന്നെ പണ്ണൂല……..” തോമാച്ചൻ പറഞ്ഞു.
“ആ……കിട്ടിയതുതന്നെ അല്ലേലും അയാൾക്ക് സംശയമാ ഇനി ഇതുംകൂടിയായാ മതി…….” ഇന്ദിര നിരാശയോടെ പറഞ്ഞു.
“നീ ചുമ്മാതിരിയെടീ അതൊക്കെ ഇച്ചായൻ നോക്കിക്കോളും…….” സൂസന്ന ചിരിയോടെ പറഞ്ഞു.കുറച്ചുകഴിഞ്ഞപ്പോഴേക്കും ചന്ദ്രൻ കുളിയൊക്കെ കഴിഞ്ഞ് എത്തി.
“വാടാ അകത്തോട്ടിരിക്കാം……” തോമാച്ചൻ പറഞ്ഞുകൊണ്ട് എണീറ്റു.ഹാളും കടന്ന് തോമാച്ചൻ്റെ പ്രൈവറ്റ് ബാറിൽ അവരെത്തി ഇന്ദിരയും സൂസന്നയും അടുക്കളയിലേക്ക് നടന്നു.
പല ബ്രാൻഡിലുള്ള മദ്യക്കുപ്പികൾ നിറഞ്ഞ കബോർഡിന് മുന്നിലെ സെറ്റിയിൽ അവർ ഇരുന്നു.അപ്പോഴേക്കും ബീഫും വെള്ളവുമായി ഇന്ദിരയും സൂസന്നയും എത്തി.
“ഒഴിച്ചടിക്കെടാ……” തോമാച്ചൻ്റെ അനുവാദം കിട്ടിയതും ചന്ദ്രൻ മുന്നിലെ കുപ്പിയിൽനിന്നും രണ്ട് പെഗ്ഗ് പെട്ടെന്ന് ഒഴിച്ചടിച്ചു.
“കൊറേച്ചെ കുടിക്ക് ഏട്ടാ…….” ഇന്ദിര ചന്ദ്രൻ്റെ പിറകിൽ നിന്ന് പറഞ്ഞു.
“ഒന്ന് പോടീ……അച്ചായൻ്റെ കൂടെ ഞാൻ കട്ടക്ക് നിക്കണ്ടേ അല്ലെങ്കി നിനക്കല്ലേ നാണക്കേട്……” ചന്ദ്രൻ ചുണ്ടുതുടച്ചുകൊണ്ട് പറഞ്ഞു.
“അല്ലേലൂം ഇച്ചായനിന്ന് അത്രയൊന്നും അടിക്കത്തില്ലെടാ…….” സൂസന്ന പറഞ്ഞു.
“അതെന്തുവാ അച്ചായന് ഇന്നൊരു പ്രത്യേകത…..” ചന്ദ്രൻ ചോദിച്ചു.
“ഇച്ചായൻ്റെ അച്ചാറുകമ്പനി ഇന്ന് മൊടക്കമാടാ…..” സൂസന്ന ചിരിച്ചുകൊണ്ട് പറഞ്ഞു.തോമാച്ചൻ്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.