സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Posted by

എന്നിട്ട് അമ്മ എവിടെ… അമ്മ പശുവും ആയി വന്നല്ലോ.. മേൽ ആകെ ചെളി ആയി.. അർജുൻ പറഞ്ഞു.. പോയി കുളിച്ചിട്ട് വാ… അർജുനെ നോക്കി അമ്മു പറഞ്ഞു.. മ്മ്മ്.. ഹ്ഹ്ഹ്. എനിക്ക് വയ്യ നീ ആ തോർത്ത്‌ ഇങ്ങു എടുത്തേ… പോയി കുളിക്കു ചെക്കാ.. കുഞ്ഞ് കളിക്കാതെ.. അമ്മു പറഞ്ഞു.. എനിക്ക് വയ്യ.. വേണേ നീ വന്ന് കുളിപ്പിച്ച് താ… അർജുൻ അമ്മുനെ നോക്കി പറഞ്ഞു..

അയ്യടാ… എനിക്ക് വയ്യ.. ഉടുക്കാ കുണ്ടി ചെക്കന് ആയി നിക്കുമ്പോ കുളിപ്പിക്കാൻ.. അമ്മു അർജുനെ നോക്കി പറഞ്ഞു.. ഓഹ്… വലിയൊരാൾ വന്നേക്കുന്നു.. ഞാനാ അന്ന് നിനക്ക് പനി വന്നപ്പോ ഡ്രസ്സ്‌ മാറി തന്നത്.. അറിയോ..? അയ്യോ.. അപ്പൊ അമ്മ അല്ലാരുന്നോ.. ഏയ്‌.. അല്ല.. ഞാൻ തന്നെ.. അർജുൻ അമ്മുനെ നോക്കി പറഞ്ഞു..

മ്മ്മ്മ്… അമ്മു ഒന്ന് മൂളി കൊണ്ട് അർജുനെ നോക്കി.. എത്ര മറുക് ആണ്‌ വാവേ നിന്റെ ദേഹത്തു.. ഞാൻ.. എല്ലാം കണ്ടു.. അർജുൻ അമ്മുനെ നോക്കി പറഞ്ഞു.. മ്മ്മ്.. ഷി… പോടാ.. എന്ന് പറഞ്ഞു കൊണ്ട് അമ്മു അർജുനെ അടിക്കാൻ ആയി കസേരയിൽ നിന്നു എണീറ്റപ്പോ അർജുൻ അകത്തേക്ക് ഓടി അമ്മുവും അവന്റെ പുറകെ ഓടി അർജുൻ റൂമിൽ കയറി ബാത്‌റൂമിലേക്ക് കയറി. വാതിൽ അടച്ചു.. മോൻ… കുളിച്ചിട്ട് വാ.. കേട്ടോ… എന്ന് പറഞ്ഞു ബാത്‌റൂമിന്റെ ഫ്രോന്റിൽ നിന്നു പറഞ്ഞ അമ്മുന്റെ കയ്യിലേക്ക് ബാത്‌റൂമിന്റെ ഡോർ തുറന്നു അർജുൻ പിടിച്ചു..

ഞാൻ ഒറ്റയ്ക്ക് അല്ല.. നമ്മൾ ഒരുമിച്ചാ… എന്ന് പറഞ്ഞു കൊണ്ട് അർജുൻ അമ്മുനെ പിടിച്ചു ബാത്‌റൂമിൽ കയറ്റി വാതിൽ അടച്ചു…

Leave a Reply

Your email address will not be published. Required fields are marked *