ഞാൻ : ശെരി
അമ്മു : അതേ പോലെ നീ നിന്റെ depression ഒക്കെ കൊറക്കാൻ നോക്കണം എന്നിട്ട് എന്റെ കൂടെ ചേർന്ന് എന്നെ നോക്കി സ്നേഹിച്ച് കളിച്ച് ചിരിച്ച് ജീവിക്കണം
ഞാൻ : കളി ഏതാ
അമ്മു : വല്യവർടെ കളിന്ന് 😂
ഞാൻ : കളിക്കാരി
അമ്മു : എന്റെ ആഗ്രഹം ആയിരുന്നു നിന്റെ താലി, നിന്റെ
ഞാൻ : അണ്ടി
അമ്മു : 🤣 അയ്യേ ഹഹഹ
ഞാൻ : 😂
അമ്മു : ആ അതും വരും നിന്റെ കൂടെ ഒരു ജീവിതം സ്നേഹത്തോടെ സന്തോഷത്തോടെ പിന്നെ
ഞാൻ : പിന്നെ
അമ്മു : പിന്നെ
ഞാൻ : പറ
അമ്മു : നിന്റെ ചോരയിലെ നമ്മടെ ബേബി
ഞാൻ : ആഹാഹ twenty thirty ആവുമ്പോ സെറ്റാക്കാ
അമ്മു : മതില്ലേ
ഞാൻ : എന്താണ് എല്ലാരും ബേബി ബേബി എന്നൊരു സംസാരം
അമ്മു : ഒന്നൂല്ല അത് ശ്രീയെ കണ്ടതിന്റെ ആണ്
ഞാൻ : പാവം അത് അവക്ക് നല്ല പേടി ഇണ്ട്
അമ്മു : നമ്മള് സഹായിക്കണം
ഞാൻ : ഒരു കാര്യം ചെയ്യാ ഉം വരട്ടേ…സമയം കെടക്കെല്ലേ
അമ്മു : ഉം…ആ പിന്നെ ജാനു അന്നത്തെ പോലെ ട്രിപ്പ് അടിക്കണ്ടേ ചോദിച്ചു
ഞാൻ : trip ഉം… സെറ്റാക്കാ
അമ്മു : ശെരിക്കും… ഹഹഹഹ
ഞാൻ : ആഹ്
അമ്മു : അടിപൊളി ആവണേ
ഞാൻ : ഉം… നോക്കാ…
അമ്മു ഫോൺ എടുത്ത് തോണ്ടാൻ തൊടങ്ങി
ഞാൻ : എന്ത്
അമ്മു : tour plan ഇട്ടത്
ഞാൻ : അങ്ങനെ…
അമ്മു : i love you
ഞാൻ : i know
അമ്മു : ഈഹ്…
ഞാൻ : ഒറക്കാ വാ
അമ്മു : മരുന്ന് കഴിച്ചോ
ഞാൻ : ഓഹ് 😊
അമ്മു : good ambiant light off ആക്കട്ടെ
ഞാൻ : clap
അമ്മു : കള്ളൻ 😌
അമ്മു ആഞ്ഞ് രണ്ട് തപ്പ് കൊട്ടി…
ഞാൻ കഴുത്തിൽ അമർത്തി ചപ്പി
അമ്മു : വേണോ
ഞാൻ : വേണ്ടാ
അമ്മു : പട്ടി