പപ്പ അങ്കിൾനെ ഒന്ന് നോക്കി
പപ്പ : വിശ്വൻ വിളിച്ചിരുന്നു കാലത്ത്
അങ്കിൾ : എന്താ ഇപ്പൊ പ്രേതേകിച്ച്
പപ്പ : അറിഞ്ഞിട്ട് തന്നേ പറയാൻ ഒന്നൂല്ല ഇനി ഒരു വാക്ക് തിരിച്ച് പറയാൻ പോലും ഇല്ല 😡 ഉം… 😖 നിനക്ക് അറിയാലോ ദാസ് അവൻ അവന്റെ മോന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നപ്പോ ചെയ്ത കാര്യം അത് നോക്കുമ്പോ ഞാനൊക്കെ ഒരു തന്ത ആണോ ഹ്… പറ്റില്ലേ pack ചെയ്ത് വിട് ഞാൻ നോക്കിക്കോളാന്ന്, കാറി തുപ്പി അവൻ എന്റെ മൊഖത്ത് damn 😡
.
.
.
> 23:01
അമ്മു : മട്ടന്റെ മണം നോക്കിയേ കൈയ്യില്
ഞാൻ : വിട്
അമ്മു : നോക്ക് ടീ
പപ്പ : കാശു 👀
ഞാൻ : എന്താ
പപ്പ : നാളെ കാലത്ത് resort ല് പോണം അറിയാലോ full body മസ്സാജ് ധാര എല്ലാം പറഞ്ഞ് വച്ചിണ്ട് അറിയാലോ
ഞാൻ : നാളെ അല്ലല്ലോ മറ്റന്നാ അല്ലേ
പപ്പ : നാളെ കാലത്ത് പോണം got it
ഞാൻ : പോവാ
പപ്പ : പോയി കെടക്ക് its eleven
ഞാൻ : എന്ത് പപ്പാ tension പോലെ
പപ്പ : ഇല്ലല്ലോ 😂 പോടാ കേടാ
ഞാൻ : ഉം… 🙂
പപ്പ : പോ കാശു
ഞാൻ അകത്തേക്ക് പോയി അവടെ ചേച്ചി അമ്മായി അമ്മ മഹിമം നന്ദ അമ്മായി എല്ലാരും പൊരിഞ്ഞ കത്തി ആണ്…
അവരോട് പറഞ്ഞിട്ട് അമ്മൂന്റെ മുത്കത്ത് പിടിച്ച് ഞാൻ തള്ളി മേലോട്ട് കേറ്റി
അകത്ത് കേറിയതും അമ്മു top ഊരി എറിഞ്ഞിട്ട് wardrobe തൊറന്ന് എന്റെ ഒരു tshirt എടുത്തിട്ട് പാന്റ് കൂടെ ഊരി അതിന്ന് തന്നേ ഒരു three fourth എടുത്ത് ബെഡിൽ ഇട്ടിട്ട് അതിനെ കാലോണ്ട് തട്ടി അടച്ചു
ഞാൻ : പൊട്ടിക്ക് നായെ അതിനെ
അമ്മു : പോട പട്ടി 😏
കൈ പിന്നിൽ ഇട്ടിട്ട് അവള് ഒറ്റ വലിക്ക് bra ഊരി എന്റെ നേരെ എറിഞ്ഞു