സിദ്ധു : ഒരു കാര്യം പറഞ്ഞോട്ടെ
പപ്പ : പോ പോ കുട്ടികൾ ഇവടെ ഒന്നും വരെ പോലും ചെയ്യരുത് പോ കഴിച്ചോ ഇല്ലെങ്കി കഴിച്ചിട്ട് കേറി കെടക്ക്…
സിദ്ധു : ഒരു കാര്യം
പപ്പ : പറ എന്താ ടാ 😊
സിദ്ധു : എനിക്ക് തോന്നുന്നു അവന്റെ കേസ് അല്ലേ സംസാരം
പപ്പ : സിദ്ധു പോ കുട്ടാ…
സിദ്ധു : ആ അപ്പോ അതന്നെ എന്റെ സംശയം ഇവര് ഒത്ത് കളിച്ച് fund അടിക്കാൻ ആണോ എന്നാ
പപ്പ അവനെ തിരിഞ്ഞ് നോക്കി
സിദ്ധു : അല്ലേ ഇവൻ land ആയി അടുത്ത ദിവസം ഇവൻ എങ്ങനെ out ആയി ഒരു കത്ത് 😂 എഴുതി വെപ്പും
ദാസ് അങ്കിൾ : അത് ചിന്തിക്കാനുള്ള സംഭവം ആണെ രാമാ അയാള് മകളെ കെട്ടിച്ച് വിട്ടു ഇത്തിരി tight ആണ്
പപ്പ : ഏയ് അങ്ങനെ 👀
ദാസ് അങ്കിൾ : എടാ സംഭവിക്കാലോ
സിദ്ധു : എന്റെ മാമേ അവൻ വെറും തരികിട ആണ് കള്ളും കഞ്ചാവും ഒക്കെ ചെലപ്പോ അവന്റെ കളി ആണെങ്കി നാളെ ഒരു ദിവസം വരാ എന്നിട്ട് എന്നെ ഇന്ദ്രൻ ഇത്ര ദിവസം പിടിച്ച് വച്ചു പറഞ്ഞാ
രുദ്രമ്മാമ : ഏയ് ഇല്ല ടാ അങ്ങനെ വെറുതെ പറഞ്ഞിട്ട് കാര്യൂല്ല തെളിവ് വേണ്ടേ
പപ്പ : ടാ പോലീസേ അവൻ കത്ത് എഴുതി വച്ച് പോയിട്ട് എന്റെ മോനെ അവള് ഉച്ച തൊട്ട് പച്ച വെള്ളം കൊടുക്കാതെ നിർത്തിയതോ 😡 ഏഹ് കുഞ്ഞു പറഞ്ഞ കൊണ്ടാ അവൾടെ തൊപ്പി ഞാൻ തെറ്പ്പിച്ചേനേ…
രുദ്രമ്മാമ : അളിയൻ പേടിക്കണ്ട ആ അരി തരിച്ച് പോയി ഇനി വേവില്ല ചെറുപ്പത്തിന്റെ തെളയാണ്
പപ്പ : ഹും, നാണക്കേട് ഒരേ ഒരു മോന് വേണ്ടി നീ എന്ത് ചെയ്തു എന്ന് ചോദ്യം കേട്ട് മടുത്തു…
ദാസ് അങ്കിൾ : ആര് ചോദിച്ചേ അങ്ങനെ ഇപ്പൊ ഔ…