വധു is a ദേവത 47 [Doli]

Posted by

ഞാൻ : ഞാൻ കൊച്ചല്ലേ അമ്മാ

അമ്മ : അത്ര കൊച്ചൊന്നും അല്ല

ഞാൻ : അതൊന്നും നടക്കില്ല first ജോലി

അമ്മ : എന്ന് ജോലിക്ക് പോവും

ഞാൻ : thirty

അമ്മ : 👀

ഞാൻ : 😁

അമ്മ : എടാ നിന്റെ ഇഷ്ട്ടം പക്ഷെ നീ പറയില്ലേ early parents ആവുമ്പോ അവര് വലുതാവുമ്പോ അടിപൊളി ആവും നമ്മള് എന്ന്

ഞാൻ : അത് നിങ്ങക്ക്

അമ്മ : അല്ലേൽ വേണ്ടാ

ഞാൻ : അതാണ്

അമ്മ : അമ്മുനോട്‌ ഒരുപാട് പേര് ചോദിക്കുന്നുണ്ട് അതാ ഞാൻ വന്ന് പറഞ്ഞത്

ഞാൻ : 👀

അമ്മ : സാരൂല്ല അവള് ഓകെ ആണ് ചെലപ്പോ ചെലർക്ക് depression വരും നീ നോക്കണേ

ഞാൻ : ഉം

അമ്മ : ഉം

അമ്മ കറങ്ങി തിരിഞ്ഞ് അകത്തേക്ക് നടന്നു

> 21:21

എന്താടി നീ ഇങ്ങനെ ഇരിക്കണേ

അമ്മുന്റെ ഇന്ദ്രനെ നോക്കി ഉള്ള ഇരുത്തം കണ്ട് ശ്രീ ചോദിച്ചു

അമ്മു : അവൻ okey അല്ല ടീ എന്തോ വല്ലാതെ haunt ചെയ്യാ അവനെ

ശ്രീ grill ന്റെ അടുത്തേക്ക് നോക്കി

ശ്രീ : ഏയ്‌

അമ്മു : ഇല്ല അവന് എന്തോ വല്ലാത്ത പേടി പോലെ ഒക്കെ

ശ്രീ : അത് അത് വേറെ ഒന്നുമല്ല നിന്നെ ഇനിയും നഷ്ട്ടം ആവോ എന്നൊരു പേടി ആണ് അത് ഇന്ന് ഉച്ചക്ക് ആ truth മറ്റേത് പറയുമ്പോ കൃത്യം ആയി ഇണ്ടായിരുന്നു

അമ്മു : നിനക്ക് അറിയില്ല ശ്രീ അവന്റെ ആ നെഞ്ച് ഡും ഡും പറഞ്ഞ് ഇടിക്കായിരുന്നു നിങ്ങളോട് പറയുമ്പോ how can someone love this much

ശ്രീ : 😊 how sweet എനിക്ക് നിന്റെ life കാണുമ്പോ as a ചേച്ചി സന്തോഷം പിന്നെ നിന്റെ കമ്പനിക്കാരി എന്ന നെലക്ക് അസൂയ ആണ് അവൻ പൊളി അല്ലേ നിനക്ക് ഓർമ ഇണ്ടോ ഹരിയേ

അമ്മു : 🥹

ശ്രീ : അല്ല ടീ ഇനി അവൻ ഹരിയെ

Leave a Reply

Your email address will not be published. Required fields are marked *