വധു is a ദേവത 47 [Doli]

Posted by

പപ്പ : ഏയ്‌ relax അഞ്ച് മിനിറ്റ് നമക്ക് പോവാമേ…

ദാസ് അങ്കിൾ : ടാ വാ

ഷിബു സാർ : ആഹ് സാറേ

പപ്പ : ഷിബു സാറേ എന്താ ഇതൊക്കെ നിങ്ങളൊക്കെ ഇണ്ടായിട്ട് look at him മരുന്ന് കഴിക്കണ കുട്ടിയാ ആഹാരം കഴിച്ചിട്ടില്ല ഇവൻ ഇത്ര നേരം വരെ… എന്ത് വലിയ തല പോണ കേസാ എന്റെ മകന്റെ തലയില് ഏഹ് 👀

ഷിബു സാർ : സാർ വരൂ

ദാസ് അങ്കിൾ : രാമാ ജോൺ ഒരു operation ല്ലാ

പപ്പ : സതീഷ്നെ വിളിച്ച് പറ

പപ്പ എന്നേം കൊണ്ട് ഉള്ളിലേക്ക് കേറി

വൃന്ദ : ഹലോ ഹലോ ആരാ നിങ്ങളൊക്കെ

ഷിബു സാർ : ഇയാൾടെ parents ആണ് മാഡം

വൃന്ദ : വിളിക്കും അപ്പോ വന്നാ മതി പോ പോ

ഞാൻ : ഏയ്‌ 😡

വൃന്ദ : shut up 👿

പപ്പ : listen officer നിങ്ങള് ചെയ്യാത്ത കുറ്റത്തിനാ എന്റെ മകനെ പിടിച്ച് വച്ചേക്കുന്നേ

വൃന്ദ : നിങ്ങടെ വികാരം ഞാൻ മാനിക്കുന്നു സാർ പക്ഷെ ഇയാളെ ആണ് ഇവർക്ക് സംശയം

അവരത് അപ്പറം നിക്കണ രാമന്റെ ഭാര്യ വീട്ട്കാരെ കാണിച്ച് പറഞ്ഞു

പപ്പ : അവനത് ചെയ്യണ്ട കാര്യൂല്ല ചെയ്യില്ല അവൻ അവന്റെ അമ്മടെ മേലെ ആണ് സത്യം ചെയ്തിരിക്കണേ

വൃന്ദ : 😂 സാർ ഇത് nursury അല്ല mother promise ചെയ്തു god promise ചെയ്ത് കളിക്കാൻ

പപ്പ : 😏

ഞാൻ : അമ്മടെ മേലെ കള്ള സത്യം ചെയ്യുന്നതിലും നല്ലത് അവനെ അങ്ങ് കൊന്നത് ഞാനാ ആണെന്ന് പറയും 😡

ASI ടെ മോന്ത ചൊവന്ന് ഒരു പരുവം ആയി

വൃന്ദ : മോനെ സംസാരം ഒക്കെ സൂക്ഷിച്ച് വേണം അല്ലേ ഇതൊക്കെ വിഷയവാവും… കൂടുതൽ സംസാരം വേണ്ടാ നാക്ക് വലിച്ച് വെളിയിൽ ഇടും കേട്ടല്ലോ show ഒക്കെ അങ്ങ് വീട്ടില് ജെട്ടി ഇട്ട് ഇരുത്തും കൂടുതൽ നാക്ക് കളിച്ചാ 😡ആഹ്

Leave a Reply

Your email address will not be published. Required fields are marked *