അമ്മ : halo mind your words mr
ഞാൻ : ഏയ് വേണ്ടാ
അമ്മ : കാണിച്ച് തരണോ ഞാൻ
പപ്പ : ഒന്നൂല്ല ഞാൻ ജീപ്പ് തന്നേ എടുത്തോളാ താൻ വാ കൃഷ്
ഞാൻ : കൃഷ്ഷാ 😌
പപ്പ : അത് നീ ഇവടെ ഇല്ലാത്തപ്പോ ഇയാളെ ഹാപ്പി ആക്കാൻ ഓരോന്ന് പറഞ്ഞതാ കൃഷ് പോലും 😏
അമ്മ : ടാ ഇയാളെ അതിന്റെ അകത്ത് അടച്ച് വക്ക്
ഞാൻ : ഇയാളാ ദേ lady
പപ്പ : ടാ ടാ അടി വാങ്ങും ചെറുതെ നീ
അമ്മ : 😂
പപ്പ : അതേ എന്താ സ്പെഷ്യൽ
അമ്മ : mutton ഇണ്ട് chicken ഇണ്ട്
പപ്പ : അളിയൻ വരുന്നുണ്ട്
അമ്മ : ഉം 🙄 😊
പപ്പ : കാശു don’t worry പപ്പ ഇണ്ട് okey
ഞാൻ : ഉവ്വ് അതേ അളിയൻ benz എടുത്തോണ്ട് പോയി അറിയാലോ
പപ്പ : പേടിക്കണ്ട അതില് ഒരു scratch പോലും വരില്ല
ഞാൻ : വന്നാ
പപ്പ : വന്നാ ചേച്ചി അനിയൻ ഒക്കെ വാങ്ങും
അമ്മ : അടിക്കാൻ ഇങ്ങോട്ട് വാട്ടാ
പപ്പ : എന്ത് 😡
അമ്മ : ഉം 👀
ഞാൻ : രാമേട്ടൻ മൂത്രം ഒഴിച്ചു
പപ്പ : എല്ലാത്തിനേം ഞാൻ കൊറച്ച് lessons പഠിപ്പിക്കുന്നുണ്ട് സമയം ആവട്ടെ
പപ്പ ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് കേറി പോയി
അമ്മ എന്റെ അടുത്തേക്ക് വന്നു
അമ്മ : 😃
ഞാൻ : ചൂടായിട്ട് കൊറച്ച് കനൽ എടുക്കട്ടെ
അമ്മ : 😁
ഞാൻ : വല്ലതും പറയാൻ
അമ്മ : ഒരു ആഗ്രഹം ഇണ്ട്
ഞാൻ : yes please
അമ്മ : ശ്രീക്കുട്ടിയേ കണ്ടോ
ഞാൻ : കണ്ടു
അമ്മ : അവൾടെ അമ്മക്ക് ഒറ്റ അടിക്ക് രണ്ട് bonus അടിച്ചു
ഞാൻ : അത് കൊണ്ട്
അമ്മ : എനിക്ക് ഒന്ന്
ഞാൻ : എന്ത്
അമ്മ : grandchild 😊
ഞാൻ : അമ്മക്ക് നാണം ഇല്ലേ എന്നോട് ഇങ്ങനെ സംസാരിക്കാൻ 😏
അമ്മ : ഇല്ല ടാ ഞാൻ അപ്പറത്തേ വീട്ടിത്തെ ആൾക്കാരോട് പറയാ