ഞാൻ : എന്നാ നീയും ഇവനും വട്ടത്തിൽ ഇരുന്ന് ഊമ്പിക്കൊ steak എന്താ അറിയോ കുഞ്ച്കളെ നിങ്ങക്ക്
സൂര്യ : അയ്യോ പറഞ്ഞ് വാങ്ങി മൈരേ ചാവാതെ perfection പുണ്ടെ, കൊച്ചി എത്തീണ്ടാവും ഇത്തിരി കൂടെ പോയിരുന്നേ…
ഞാൻ : 😁 good
> 20:21
പപ്പ : hey dear
ഞാൻ : എന്ത് പൊടി ആണ് പപ്പാ ഇത്
എന്തീയ മറ്റേ ശവമായി ഇണ്ടാക്കാ
പപ്പ ഡോർ തൊറന്ന് grill സെറ്റാക്കണ എന്നെ നോക്കി ചോദിച്ചു
അല്ല beef steak
പപ്പ : ഓ ഇംഗ്ലീഷ് കാർടെ ആഹാരം 😏
ഞാൻ : വണ്ടി എങ്ങനെ ഇണ്ട്
പപ്പ : അയ്യോ പറ്റില്ല ടീ വല്യ പാടാ
ഞാൻ : ആണോ
പപ്പ : ഉം tight
ഞാൻ : milege
പപ്പ : ഇന്ന് കൊച്ചി വരെ പോയി അത്ര തന്നേ വന്ന് നോക്കിയേ പൊന്നു
അമ്മ ഒക്കെ എറങ്ങി വന്നു അപ്പഴേക്കും
ഞാൻ പോയി ഉള്ളിലേക്ക് തല ഇട്ടു
പപ്പ എന്റെ തലക്ക് രണ്ട് ചൊട്ട്
ഞാൻ : ഹൈ വിട്
അമ്മ : എന്താന്നെ വൈകിയത്
പപ്പ : ബാംഗ്ലൂർ പ്രൊജക്റ്റ് fund release ആക്കാൻ
അമ്മ : ആഹ്
പപ്പ : കിട്ടിയോ ടാ
ഞാൻ : ആഹ് best 🤣
പപ്പ : what
ഞാൻ : look
പപ്പ screen നോക്കി
പപ്പ : my god
അമ്മ : എന്താ
ഞാൻ : driving അറിയാത്ത hus ആണ് അമ്മടെ hus
പപ്പ : ടാ കേറ്റിക്കോ മതി ഞാൻ taxi എടുത്തോളാ ഇനി
അമ്മ : എന്താണ്
പപ്പ : milege absolute looser like your മകൻ 😂
ഞാൻ : ഒരു ലിറ്റർ ഡീസൽ വച്ച് ആറ് കിലോമീറ്റർ ആണ് പോയേക്കണെ പപ്പൻ
അമ്മ : 😳 അമ്മോ
പപ്പ : ശെരി ആവില്ല
ഞാൻ : ഒരു കാര്യം ചെയ്യാ
പപ്പ : മൊഴിയൂ
ഞാൻ : പപ്പ ev എടുത്തോ അമ്മ ഇതില് പൊക്കോളും
പപ്പ : ഏയ് അമ്മക്ക് ഇതോ അമ്മക്ക് road പോലും കാണില്ല