ശ്രീ : oh shit man 😨
ജാനു : fuck
നന്ദൻ : കണ്ടോ എല്ലാം ഇവടന്ന് കിട്ടും 😏
ശ്രീ : ശേ അത് എന്ത് feeling ആണല്ലേ അയ്യോ ഓർക്കാൻ പോലും വൈയ്യ
നെഞ്ചിൽ നനവ് വന്ന് ഞാൻ താഴേക്ക് നോക്കി
അമ്മു : ഉം…
ഞാൻ : ഏയ് വിട് വിട്
ശ്രീ : എന്താ
ഞാൻ : കരഞ്ഞു 😊, അമ്മുക്കുട്ടാ
അമ്മു ചാടി എണീറ്റ് കണ്ണ് തൊടച്ചു
ദേഷ്യം വെറുപ്പ് എല്ലാം കലർന്ന ഒരു നോട്ടം നോക്കി അമ്മു ചാടി തുള്ളി എണീറ്റ് പോയി
> 16:33
അമ്മ : ടാ ടാ ഇങ്ങോട്ട് വാ നീ എന്താ അവളോട് പറഞ്ഞേ
ഞാൻ : ഒന്നൂല്ല truth or dare കളിച്ചത് അതിന് വട്ട്
അമ്മ : ദേ പണ്ടത്തെ പോലെ അല്ല അവള് വല്ലാതെ sensitive ആയിരിക്കാ പാവം കുട്ടാ
ഞാൻ : എവടെ
അമ്മ : റൂമി കെടന്ന് ഒറങ്ങി
ഞാൻ : ഉം ഞാൻ നോക്കാ അതേ സാദനം ഒക്കെ സൂര്യ എടുത്തോണ്ട് വരും ഗ്രിൽ അടിക്കാ ഇന്ന്
അമ്മ : ഉം… 😊
ഞാൻ നേരെ കേറി പോയി പൊതച്ച് കെടക്കണ അമ്മൂന്റെ അടുത്ത് കേറി കെടന്നു
അവള് നല്ല ഒറക്കം ആണ്
ഞാൻ ഒട്ടി അങ്ങ് കെടന്നു
ഞാൻ : I’m sorry 😊
തലയിൽ അമർത്തി ഉമ്മ വച്ചിട്ട് ഞാൻ അവൾടെ അടുത്ത് ഇങ്ങനെ കെടന്നു
അമ്മു കാല് കേറ്റി എന്റെ മേലെ തൂക്കി ഇട്ടു
അതേ കണ്ണാ ഞാൻ ചോദിക്കാ ice cream വാങ്ങി തരോന്ന് ഞാൻ ചോദിച്ചാ ആന്റി സമ്മതിക്കും ഇഹിഹി
ഒറക്കത്തി അവളത് പറഞ്ഞു
എനിക്ക് പെട്ടെന്ന് ഞങ്ങടെ സുന്ദരിക്കുട്ടിടെ delivery ദിവസം അമ്മു ഹോസ്പിറ്റലിൽ കെടന്ന് ഒറക്കത്തി സംസാരിച്ചത് ഓർമയിൽ വന്നു…
സൂര്യ വന്ന് എത്തി നോക്കി
സൂര്യ : ഒറക്കാ
ഞാൻ : ഉം
സൂര്യ : വാങ്ങിക്കൊണ്ട് വരാ
ഞാൻ : ഒരു ചെറുത് കൂടെ എടുത്തോ