വധു is a ദേവത 47 [Doli]

Posted by

ഞാൻ : മിടുക്കാ എന്നാ ആദ്യത്തെ എന്റെ വക

അച്ചു : പൊട്ടിക്ക് yeah yeah 🥳

ഞാൻ : truth or dare ശ്രീ

ശ്രീ : truth dare നടക്കില്ല truth truth

ഞാൻ : ഈ ലോകത്ത് നിനക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആള് ഇവൻ കഴിഞ്ഞാ

അമ്മു കൈ പൊക്കി…

ശ്രീ : നീയാ നീ jocker

അച്ചു : ഇത് ഈ ഊളക്ക് score ചെയ്യാൻ തന്നേ ഇട്ടതാ

നന്ദൻ : ഒള്ളതാ അവക്ക് ഇവൻ തന്നേ main

ഞാൻ : അല്ല 😊

നന്ദൻ : ഓ പിന്നെ

ഞാൻ : അല്ലല്ലോ ശ്രീ പറ

ശ്രീ : അതേ നീ തന്നേ

ഞാൻ : truth ആണ്

ശ്രീ : pass pass

ഞാൻ : ഞാൻ പറയട്ടെ അപ്പോ

ശ്രീ : ആഹ് 😼

ഞാൻ :കോവാലൻ 🤣

ശ്രീ : 🙂

ഞാൻ : അല്ലേ

അമ്മു മെല്ലെ തല പൊക്കി തിരിഞ്ഞ് നോക്കി

അമ്മു : പറ ടീ 😃

ശ്രീ : തല ആട്ടി

ഞാൻ : yes 😝

ശ്രീ : കുടുംബം കലക്കിയപ്പൊ സമാദാനം ആയല്ലോ 😡

ഞാൻ : നിന്റെ brother അല്ലേ അവൻ then what 😉

സൂര്യ : 😐

ശ്രീ : അത് വിട് next ഞാൻ അനിയങ്കുട്ടൻ

ഞാൻ : truth

ശ്രീ : നീ ആരോടും പറയാത്ത ഒരു രഹസ്യം 😼 ആഹാ

🙄

ശ്രീ : എന്താടാ 👀

നന്ദൻ : പറ ടാ

ഞാൻ : ആഹ് ഞങ്ങള് പണ്ട് ഞാൻ ഇവള് അമർ അപ്പു നാലും Bangalore പോയിണ്ട് ഓർമ ഇല്ലേ

അമ്മു : ഉം 😊

ഞാൻ : അന്ന്, ശെരിക്കെ പോയത് വേറെ കാര്യത്തിനാ

അമ്മു : എന്ത് കാര്യത്തിന്

ഞാൻ : അത് പറയില്ല ഇന്ന് കൂടെ അതിന്റെ വളരേ close ആയിട്ട് ഒരു കാര്യം നടന്നു

ശ്രീ : അത് പറയണം

ഞാൻ : oh… ഉം… അത് ബാംഗ്ലൂർ ഉള്ള ഒരുത്തനെ തല്ലാൻ ഇവടന്ന് ഞാൻ അവടന്ന് ആദി അപ്പു അല്ല ആദിത്യൻ ഹൈദരാബാദ് 😝

അമ്മു : ആരേ 👀

ഞാൻ : അത് പറയില്ല അത് എന്റെ ചെക്കന് ഞാൻ വാക്ക് കൊടുത്തതാ

അമ്മു : ഏത് ചെക്കന്

Leave a Reply

Your email address will not be published. Required fields are marked *