ശ്രീ : screw 🤔
.
.
.
15:11
പപ്പ ഓഫിസിന്ന് വന്നു കൂടെ വന്നത് ഞങ്ങടെ ഒരു distant relative + പപ്പടെ ഒരു friend കൂടെ ആയിട്ടുള്ള വാസു അങ്കിൾ and ഫാമിലി ആയിരുന്നു
വാസു അങ്കിൾ, മകൾ ചൈതന്യ പിന്നെ ഭാര്യ പുഷ്പ ആന്റി
അമ്മൂന്റെ അത്യാവശ്യം close friend ആണ് ചൈതു…
അവര് വന്ന് പോയി പിന്നാലെ ഞങ്ങളൊക്കെ കൂടെ റൂമിൽ ഇരുന്നു…
Truth or dare കളിക്കാ ശ്രീ തൊടങ്ങി
അമ്മു : ഒറക്കം വരുന്നു
ഞാൻ കൈ വിരിച്ചതും അമ്മു എന്റെ മേലോട്ട് കമന്ന് വീണു
ഞാൻ bean bag ഒന്നൂടെ ശെരി ആക്കി ഇരുന്നു
നന്ദൻ ഒരു bag കൂടെ കാലോണ്ട് തട്ടി തന്നു…
അമ്മു ശെരിക്കെ ആയി കമന്ന് കെടക്കണ പോലെ കെടന്നു
ജാനു : കൊല്ലാതെ ടീ ആ ചെക്കനെ
അമ്മു ജാനുന് finger കാട്ടി
ജാനു പില്ലോ എടുത്ത് ഒറ്റ ഏറ്
അമ്മു : 😂
ജാനു : 😂
ഞാൻ : നീ പോടീ എന്റെ കുട്ടി ഒറങ്ങട്ടെ പാവം
ജാനു : okey okey 😒
ശ്രീ : ടാ എനിക്ക് steak വേണം
ഞാൻ : നിന്റെ കെട്ടിയവനോട് പറ
ശ്രീ : അതിന് ഇതൊന്നും അറിയില്ല
സൂര്യ : എന്റെ അറിവിൽ steak ഇണ്ടാക്കാൻ വേറെ ഒരാൾക്ക് അറിയും
ഞാൻ : റാംക്രി മാമൻ 🤣
സൂര്യ : exactly my boy
ശ്രീ : പട്ടികളെ 😞 😝
അമ്മു : ശ്രീക്കുട്ടിയേ ഒന്നേ ഒന്ന്
ശ്രീ : 😁, പറ നടക്കോ
ഞാൻ : കൊണ്ട് തന്നാ ചെയ്യും
സൂര്യ : എത്തിച്ചിരിക്കും
ഞാൻ : okey
ശ്രീ : പണ്ട് ഞങ്ങള് truth or dare കളിക്കും കോളേജിൽ പഠിക്കുമ്പോ
നന്ദൻ : അയ്യോ അന്നും സൂര്യ തന്നേ ഊക്ക് വാങ്ങുന്നത് 😂
ശ്രീ : 🤣 സത്യം
സൂര്യ : 😡 ഹും 😏
ശ്രീ : അപ്പോ തൊടങ്ങാ
അച്ചു : അതേ മാന്യത പ്രതീക്ഷിക്കുന്നു ഈ ജെട്ടി ഇട്ട് റോട്ടിൽ കൂടെ ഓടാൻ ഒന്നും പറയല്ലേ തെണ്ടികളെ