വധു is a ദേവത 47 [Doli]

Posted by

അമ്മ : എന്റെ begger മോന്റെ begger friends അല്ലേ അതാ വരാൻ പറഞ്ഞെ

ശ്രീ : അയ്യോ അനിയങ്കുട്ടൻ സോമനായി

ഞാൻ : ടീ ഗർഫിണി ചെല്ല് ചെല്ല്

അമ്മ : ഒന്നൂല്ല ടാ താമസം തൊടങ്ങിയ വീട്ടി non വെച്ച് കേറണ്ടേ അതിനാ വരാൻ പറഞ്ഞെ
ഞാൻ : ഓ ഉള്ളി അരിയാൻ
അമ്മ : ആഹ് 😃 correct

ശ്രീ : ഓഹോ 😏ആരാ വച്ചാ എന്താ വച്ചാ അരിഞ്ഞോ ഞാൻ കഴിക്കാൻ ആവുമ്പോ വരാ peace ✌️

അമ്മ : ടീ വയറ്റിൽ ഇണ്ട് പറഞ്ഞാ അങ്ങനെ ബൊമ്മ പോലെ ഇരിക്കാ എന്നല്ല മര്യാദക്ക് വീട് മുഴുവൻ തൊടച്ച് ഇടടി പോ

ശ്രീ : സൂര്യ വാ പോവാ

സൂര്യ : ആന്റി പറഞ്ഞ കേട്ടില്ലേ പോയി തൊടക്കടീ വീട്

ശ്രീ : സൂര്യ 😳

സൂര്യ : 😏

> 14:44

അമ്മ : ടീ മോളെ നീ ഇവടെ വന്ന് നിക്ക് കൊറച്ച് ദിവസം

ശ്രീ : 😊 നിക്കാന്ന് എന്റെ കെട്ടിയവൻ ഒറ്റക്കാവില്ലേ

അമ്മ : അവനെ പോയി പണി നോക്കാൻ പറ

സൂര്യ : ഏഹ് 🙄

അമ്മ : ടാ നിനക്ക് ചോറും കറിയും ഒക്കെ വക്കാൻ അറിയില്ലേ അല്ലേ നീ ഇവടെ നിന്നോ

സൂര്യ : എനിക്കൊന്ന് ആലോചിക്കണം 😏

അമ്മ : ഒരു പണിയും ഇല്ലാത്ത നിനക്ക് ഇത്ര demand അമ്മോ

നന്ദൻ : ഇന്ന് സൂര്യ ആണ് വേട്ട മൃഗം

സൂര്യ : അല്ലേലും ഞാൻ പാവം ആയോണ്ട് എല്ലാർക്കും തട്ടി കളിക്കാല്ലോ

അമ്മ : ടാ വൈകീട്ട് ഒരു നാല് കിലോ മട്ടൻ എടുത്തോണ്ട് വരൊ

ഞാൻ : 👍

അമ്മ : ചിക്കൺ വേണം അതേ പോലെ

ഞാൻ : ഞാൻ വക്കാമേ അമ്മ rest എടുത്തോ

അമ്മ : ഒന്നും വേണ്ടാ ഞങ്ങള് ചെയ്തോളാ

ഞാൻ : ഉം ശെരി ആയിക്കോട്ടെ

> 15:01

ശ്രീ : എന്താ ടീ ഒരു തെളിച്ചം

അമ്മു : എന്ത് 👀

ശ്രീ : ഒരു freshness പോലെ ഒരു glow പോലെ ഒക്കെ

Leave a Reply

Your email address will not be published. Required fields are marked *