വധു is a ദേവത 47 [Doli]

Posted by

ഷിബു സാർ : അതേ ഇവടെ നിന്നോ പേടിക്കണ്ട ആ കുട്ടിടെ brother missing ആയി അവർക്ക് മോനെ ആണ് സംശയം അച്ഛനോട് വിളിച്ച് പറയുമ്പോ അത്രക്ക് അറിയില്ലായിരുന്നു മോന്റെ എതിരെ proof ഒന്നൂല്ല പക്ഷെ സൂക്ഷിച്ചോ അല്ലെങ്കി പണി ആവും…

ഞാൻ : എന്റെ പൊന്ന് സാറേ എനിക്കറിയില്ല ഇതൊന്നും

ഷിബു സാർ : ദേ ഒന്നും ഇല്ലല്ലോ കടത്തിക്കൊണ്ട് പോക്കൊക്കെ വല്യ കൊഴപ്പാ

ഞാൻ : ഇല്ലെന്ന് സാറിന് അറിയാലോ ഇവര് എന്നോട് അന്ന് ചെയ്തത്

ഷിബു സാർ : അന്നത്തെ അവനാണോ ഇത്

ഞാൻ : അവനല്ല ആ ഹോസ്പിറ്റലില് കെടന്നില്ലേ അവൻ

ഷിബു സാർ : ആ ആ കളർ തല

ഞാൻ : ആഹ് അതിന്റെ സത്യം അറിഞ്ഞില്ലല്ലോ

ഷിബു സാർ : ഏഹ്

ഞാൻ : ആ ചെക്കൻ ആണ് ആ പെണ്ണിനെ

പുള്ളി ഞെട്ടലോടെ എന്നെ ഒരു നോട്ടം നോക്കി

ഞാൻ : പ്ലീസ് ഇത് ആരോടും പറയരുത്

ഷിബു സാർ : അപ്പോ ഈ പെണ്ണ്…

ഞാൻ : അവന്റെ പെങ്ങളാ എന്റെ കസിൻ ബ്രദർന്റെ വൈഫ് ആണ്…

ഷിബു സാർ : ഞാൻ എന്തായാലും ഒന്ന്‌ ആ സാനത്തോട് സംസാരിക്കട്ടെ രുദ്രൻ സാർ വരുന്ന വരെ എങ്ങനെ എങ്കിലും പിടിച്ച് നിക്കണം കേട്ടല്ലോ

ഞാൻ : സാർ ഒന്ന്‌ സഹായിക്കണം

ഷിബു സാർ : നോക്കാ നോക്കാ…

സൂര്യ : എന്താടാ ഇത്

ഞാൻ : എനിക്കറിയില്ല അന്ന് വള്ളി എടുത്ത് വച്ചതാ പണി ആയത് കോപ്പ്

സൂര്യ : ഇങ്ങട് നോക്ക്

ഞാൻ : ഉം

സൂര്യ : ഉം

ഞാൻ : mumbai ല് ഇരുന്ന ഞാൻ എങ്ങനെ ടാ…

സൂര്യ : ശെരി ശെരി… ഞാൻ വെറുതെ ഒന്നൂല്ലല്ലോ

> 16:45

പപ്പ ഓടി എന്റെ അടുത്തേക്ക് വന്നു

പപ്പ : ഇന്നാ മരുന്ന്

ഞാൻ : ആഹാരം കഴിച്ചിട്ടില്ല

പപ്പ : what 😡

ഞാൻ : അത് കൊഴപ്പില്ല… പപ്പാ ഇവര് അവനെ കാണാനില്ല ഞാനാ എന്നാ പറയണേ mother promise ഞാൻ ഒന്നും ചെയ്തിട്ടില്ല അവനെ

Leave a Reply

Your email address will not be published. Required fields are marked *