വധു is a ദേവത 47 [Doli]

Posted by

ഞാൻ : ഏയ്‌ ഇല്ലില്ല

അമ്മ : നമ്മക്ക് സങ്കടം ചേച്ചി

ഞാൻ : ഞാൻ പറഞ്ഞോ കരയാൻ ഹും

അമ്മ : തരുപ്പൊ

അമ്മായി : സിദ്ധു ഇതെ തന്നെ ചൊറിഞ്ഞ് ചൊറിഞ്ഞ് വരും ഓരോരിക്കെ കേക്കുമ്പോ ദേഷ്യം വരും

അമ്മ : ഇവടേം ഇതന്നെ ഞാൻ പിന്നെ കേക്കാത്ത പോലെ നിക്കും

ഞാൻ : സാമ്പാർ കൊള്ളാ

ഇന്ദു ചെറിയമ്മ : ഇവന്റെ food famous ആണെന്ന് കേട്ടിണ്ട് ആദ്യായിട്ടാ കഴിക്കണേ അടിപൊളി

ഞാൻ : thanks…

> 22:44

ഞാൻ : പപ്പാ

പപ്പാ : ഓ

ഞാൻ : അച്ചു കുപ്പി അയച്ചിണ്ട്

പപ്പ : ഏഹ് 😳 😁

ഞാൻ : അയ്യടാ കണ്ണ് തള്ളി വന്നല്ലോ

പപ്പ : അല്ലേലും അവള് മിടുക്കി ആണ്

ഞാൻ : മിടുക്കൻ ഒച്ച ഇല്ലാതെ ഇരുന്നാ തരും

പപ്പ : നീ പോയി എടുത്തോണ്ട് വാ അല്ല ഏതാ സാനം

ഞാൻ : Amaro Lucano

പപ്പ : Lucano, Italian ആണോ

ഞാൻ : ആയിരിക്കും അതേ terror ആണ് മൂർക്കൻ അവരുത്

പപ്പ : ഇല്ലെന്ന് ഞാൻ പോയി ആൾക്കാരെ അറിയിക്കട്ടെ

ഞാൻ : കാശ്

പപ്പ : 🙄 how much

ഞാൻ : one fifty dollars

പപ്പ : വേണ്ടാ

ഞാൻ : അങ്ങോട്ടും വേണ്ടാ ഇങ്ങോട്ടും വേണ്ടാ ഇരുന്നൂർ

പപ്പ : 🤣.

ഞാൻ : dollars

പപ്പ : 😐

> 23:33

ഞാൻ : Christmas ആയിട്ട് wine ഇല്ലാതെ എങ്ങനെ

അമ്മ : 😌 വേണ്ട വേണ്ടാ

വല്യമ്മ : അതന്നെ എന്താ ഇത് ടാ വാങ്ങും നീ

ഞാൻ : ഒന്നൂല്ല വല്യമ്മ ഇത് കുടിക്ക്

വല്യമ്മ : ഇല്ല ഇതൊന്നും എനിക്ക് പറ്റില്ല

വൈഗ അമ്മായി : കഴിക്ക് ഏട്ടത്തി wine അല്ലേ

> 00:01

അമ്മ : അതേ മതി

പപ്പ : കാർ എന്തോ കൊഴപ്പം അത് നോക്കിയത്

അമ്മ : നാളെ നോക്കാ കുപ്പി കഴിഞെങ്കി വന്നോ

ദാസ് അങ്കിൾ : ശങ്കരാ രാമൻ പെട്ടു നമ്മക്ക് അത് വഴി അങ്ങ് പോവാ

Leave a Reply

Your email address will not be published. Required fields are marked *