അമ്മു : നീ കഴിക്ക് ഞാൻ കഴിക്കാ
ഞാൻ : ഇവടെ ഇരിക്ക്
അമ്മ : കഴിക്ക് എന്നിട്ട് മതി ടൈം ഇണ്ട് ടാ കഴിക്കേ
ഞാൻ : എനിക്ക് സാമ്പാർ വേണം അവടെ ഇണ്ട്
അമ്മ : beef കഴിക്ക് പൊന്നു
ഞാൻ : no beef only സാമ്പാർ
സിദ്ധു : ടാ നീ കഴിച്ചില്ലേ പോത്ത് ജീവിക്കില്ല അത് കൂടെ ഞങ്ങള് കഴിക്കും അല്ലേ ടാ രാമാ
രാമൻ : പിന്നല്ല 😏
സിദ്ധു : ഓരോ converted vegan തെണ്ടികള്
..
ഞാൻ ആഹാരം അമ്മൂന് കൊടുത്തോണ്ടിരുന്നു
അമ്മു : ഒരു പൊറോട്ട കൂടെ
ഞാൻ : ഇല്ലില്ല മതി
അമ്മു : വേണം 😩
ഞാൻ : അത് നല്ലതല്ല ടീ
അമ്മു : പ്ലീസ് നല്ല taste 🤤 ഞാൻ എപ്പഴെങ്കിലും വേണം പറഞ്ഞിണ്ടൊ ഇല്ലല്ലോ
ഞാൻ : അയ് മൈദ ഉം
സിദ്ധു : ഇവൻ കൊറേ നേരായി ഞങ്ങളും പൊറോട്ട തന്നെ കഴിക്കണേ
ഞാൻ : നീ കഴിക്ക് നിനക്കും എന്റെ ഈ ഫ്രണ്ട്‌സ് എന്ന് പറയുന്ന ലോക്കൽസ്സായ മണ്ടുകൾക്കും ആണ് പൊറോട്ട
അച്ചു : ഇത് മോശായിപ്പോയി
ഞാൻ : ത്തു, beef തൊട എന്നിട്ട് പറ
അച്ചു : അല്ല അത് പിന്നെ ആ എന്തോ ആയിക്കോട്ടെ ഈ വട്ടം ഞാൻ വിട്ടു
നന്ദൻ : ഇപ്പൊ എന്തായി അവൻ പറഞ്ഞത് ശെരി അന്നേ നിന്നെ ഒക്കെ തന്നെ പറയണേ അവൻ 😏 എനിക്ക് ഇതൊന്നും കേക്കണ്ട ആവശ്യം ഇല്ല ഞാൻ ഇഡലി എടുത്തോളാ 😏
സിദ്ധു : ഈ പോങ്ങന് ഒരു മാറ്റോം ഇല്ല
നന്ദൻ : 😂
അമ്മുന് കൊടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് പോയി
അവടെ അമ്മ വല്യമ്മ ഒക്കെ ഇരുന്നു കഴിക്കാൻ ആയിട്ട്
ഞാൻ : ഒന്ന് നീങ്ങിയേ ചെറിയമ്മേ
ഇന്ദു ചെറിയമ്മ : ഓ നീങ്ങി നീങ്ങി
വൈഗ അമ്മായി : നിനക്ക് ഒരു temptation തോന്നില്ല കണ്ണാ ഇങ്ങനെ ഇവരൊക്കെ കഴിക്കണ കാണുമ്പോ