വധു is a ദേവത 47 [Doli]

Posted by

ഞാൻ : അയ്യയ്യേ ഈ bank manager എന്താ ഇത് ചേ

ഞാൻ : ഡാ കുശിനി ആ plate എട്

സിദ്ധു : വേണേ എട്
എടുക്കാൻ ഞാൻ ഒരു ചൊട്ട് കൊടുത്ത് പറഞ്ഞു

സിദ്ധു : Chef sir please അല്ല please

ഞാൻ : ന്ത്‌ ടാ 😏

സിദ്ധു : അതെ ഞാൻ പണ്ട് തൊട്ട് പറഞ്ഞിട്ടുള്ളതാ ആൾക്കാർടെ മുന്നി ഒറ്റക്ക് score ചെയ്യുന്നത് നിർത്താൻ ചട്ടകം എടുത്ത് കാലിന്റെ ചെരട്ട ഞാൻ തല്ലി പൊട്ടിക്കും ഞാനും അടുത്ത പടത്തിലെ hero ആണ് മറക്കണ്ട 😡

ഞാൻ : അത് എറങ്ങോ ഇല്ലേ അറിയാത്ത പടം പറഞ്ഞത് ചെയ്യടാ കുശിനിക്കാരാ 😡

ഞാൻ plate വാങ്ങി ഒരു വല്യ തവി തട്ടി കൊണ്ട് അമ്മായിടെ കൈയ്യി കൊടുത്തിട്ട് വല്യമ്മ കൊണ്ട് വച്ച ഉള്ളി കൊറച്ച് വാരി salt bae സ്റ്റൈലിൽ വാരി ഇട്ടു

അമ്പലത്തിൽ പോയി വന്ന വെശ എല്ലാ എണ്ണവും attack ചെയ്ത് തൊടങ്ങി ശ്രീ ഒക്കെ sports mode ഇട്ട് ചാടി തൊടങ്ങി

ഞാൻ അവളെ പിടിച്ച് മാറ്റി ഇരുത്തി ഒരു കുഞ്ഞ് തവി ഇട്ട് വേറെ plate കൊടുത്തു

ശ്രീ : thankyou 😊

ജാനു : ഇത് എന്ത് അവക്ക് മാത്രം വേറെ

ഞാൻ : വയർ വയർ

ജാനു : ഓ അല്ലേലും ഭാര്യ വീട്ട്കാരി അല്ലേ അവള്

ഞാൻ : local from Canada സംസാരിക്കണ്ട

ജാനു : 😝

ശ്രീ : എന്റമ്മോ സെറ്റ് ചക്കരേ 😋 ഇതെ ഇങ്ങനെ അപ്പോ കറി ആയാ എന്താവും അപ്പോ ഓ ഇസ്…

ഓരോരുത്തർ ആയി comment അടിച്ച് തൊടങ്ങി…

അമ്മായി : എന്റെ പൊന്ന് മോനെ ഇതാണ് സാനം

സിദ്ധു : ഓ 😏

അമ്മായി : ന്താടാ ഒന്നും ചെയ്യൂല്ലാ എന്നിട്ട് തെണ്ടിക്ക് പുച്ഛം… 😏

സിദ്ധു : 😡

> 21:44

പപ്പ : ആഹാ 👌 കാശു അടിപൊളി

ഞാൻ : okey

Leave a Reply

Your email address will not be published. Required fields are marked *