വൈഗ അമ്മായി : ആഹാ എന്താ ടാ ഇത് എന്റമ്മോ മണം അടിച്ചിട്ട് വൈയ്യ
ഞാൻ : ഒരു മണിക്കൂർ
അമ്മ :😳 കഴ്തെ നല്ല പാത്രം കരിച്ച് ഇല്ലാതാക്കി…
ഞാൻ : വെറക് കത്തി ഇണ്ടാക്കുമ്പോ അതിന് taste മൂടും കിച്ചുമോളെ…
അമ്മു : ഇങ്ങോട്ട് താ ഞാൻ എളക്കാ
അമ്മ : വീട്ടില് ഒരു ഉള്ളി വെട്ടാത്തവള് കണ്ടില്ലേ 😡
അമ്മു : ഈഹ്… 🙄
ഞാൻ : വേണ്ട വേണ്ട ഒരു എളക്കിന് നൂറ് dialogue അതാ ഇവൾടെ കണക്ക് 😏
അച്ചു അകത്തെ ബെഞ്ച് എടുത്തോണ്ട് വന്നു
അപ്പഴേക്ക് സൂര്യ നന്ദൻ രണ്ടും കൂടെ വേറെ ഉള്ള രണ്ട് ബെഞ്ച് എടുത്തോണ്ട് വന്നു
ശ്രീ : ആ പണി നടക്കട്ടെ
അവളാ ബെഞ്ചിൽ കേറി ഇരുന്നു
എല്ലാരും കൂടെ ഉള്ള സ്ഥലങ്ങളിൽ ഇരുന്നു
കൊറച്ച് കഴിഞ്ഞതും അമ്പു വന്നു
ഞാൻ : പരീസ കഴിഞ്ഞോ മോനെ
അമ്പു : ഓ 🙄 ഇന്നാ നിന്റെ പാക്ക്
അവൻ ഒരു ഫുൾ backpack എനിക്ക് തന്നു
ഞാൻ : ഇത് എന്റെയാ
സിദ്ധു : ഓ തന്നെ
ഞാൻ അതിനെ എടുത്ത് ചെയറിൽ വച്ചു
ഞാൻ : ടാ അപ്പു എന്ത് പറഞ്ഞെ
അമ്പു : അവൻ പറഞത് നിന്നോട് rest എടുക്കാൻ പറയാനാ
ഞാൻ : സീനില്ലല്ലോ
അമ്പു : ഇല്ലില്ല അല്ലെങ്കിലും അവടെ full mess ആണ് നമ്മള് കൂടെ പോയാ ശെരി ആവില്ല ആ Santa Maria ഒക്കെ ഇണ്ട് അറിയാലോ 😌
ഞാൻ : സാമിന്റെ കാര്യം പറയാതെ
അമ്മ : അതേ ഇതിന് കഴിക്കാൻ എന്താ
ഞാൻ : എന്തോ വേണം
ജാനു : പൊറോട്ട 😂
ഞാൻ : Canada ന്ന് വന്ന halo am Janaki തന്നെ ഇത് 😏😁
ജാനു : അതൊക്കെ പണ്ട് ഇപ്പൊ ഞാൻ ലോക്കലാ
അമ്മു : പിന്നല്ല 😂
ഞാൻ : പൊറോട്ട ഇടിയപ്പം ഇഡലി മൂന്നും പറഞ്ഞിണ്ട്
അമ്മ : good job
വൈഗ അമ്മായി : കൊറച്ച് taste ചെയ്യാൻ കിട്ടിയാ നന്നായിയിരുന്നു ഏഹ്..judges കൊറേ നേരായി waiting ആണ്