പപ്പ foot step ല് ചവിട്ടി കേറി എടുത്ത് വിട്ടു
ഞാൻ : എന്തോ പൊടി ആണ്
ഷട്ടൂരി തൊടക്ക്
പപ്പ എന്റെ നെഞ്ചിൽ പിടിച്ച് ഉന്തി മാറ്റി അകത്തേക്ക് കേറി
വല്യമ്മ ഒക്കെ എറങ്ങി വന്നു
വല്യമ്മ : കിട്ടിയോ ടാ
അമ്മ : കിട്ടി ഏട്ടത്തി
വല്യമ്മ : ആഹ് നന്നായി
അമ്മ : ഈ സൈസ് പോരെ എട്ടത്തി
വല്യമ്മ : മതി മോളെ ഇത് സൈസ് ശെരി ആണ് അത്ര മതി…
പപ്പ : ഏട്ടത്തി ഏട്ടൻ എവടെ
വല്യമ്മ : ഏട്ടനും, രഘുവും ഒക്കെ അമ്പലത്തി പോയി
ഞാൻ : പപ്പ കീ തന്നെ പപ്പാ
പപ്പ : എങ്ങോട്ടാ
ഞാൻ : Kochi
പപ്പ : എന്താ കാര്യം…
അപ്പഴേക്കും അമ്മു സിദ്ധു സൂര്യ ഒക്കെ കൂടെ വന്നു
ഞാൻ : അച്ചു മോൾ കിർമസ്
പപ്പ : gift
ഞാൻ : yes
അമ്മു : 👀
ഞാൻ : ക്രാ… ത്തു
അമ്മു എന്റെ നേരെ വരാൻ തൊടങ്ങിയതും ജാനു പിടിച്ച് നിർത്തി…
പപ്പ : ഉം, അത് പിന്നെ വാങ്ങാ
ഞാൻ : അയ് ഒരു important സാനം ആണ് അവൾടെ പരിചയത്തി ഒരാള് ഫാമിലി ആയിട്ട് നാട്ടി വരുന്നുണ്ട് വാങ്ങിക്കൊണ്ട് വരണം അതിനാ
പപ്പ : സിദ്ധു വരും കൂടെ
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : ന്ത് 😡
ഞാൻ : ശെരി, ടാ സോമാ വാ…
> 18:22
ഞാൻ : സിദ്ധു മോനെ സാനം ഒക്കെ സെറ്റല്ലേ
സിദ്ധു : ഞാൻ അവളായിട്ട് പോവാ വച്ചതാ
ഞാൻ : അതേ നമ്മക്ക് സെറ്റാക്കാന്ന് പെട്ടെന്ന് അരിയ്
പെട്ടെന്ന് ഡോർ തൊറന്ന് വല്യമ്മ വന്നു
വല്യമ്മ : അയ്യോ… 😨 ഹോ നിങ്ങളാണോ
ഇന്ദു ചെറിയമ്മ : എന്താ ചേച്ചി… ഏഹ് നിങ്ങളോ
വല്യമ്മ : നിങ്ങള് എങ്ങോട്ടോ പോണു പറഞ്ഞു
ഞാൻ : ഇല്ല അത് ഇങ്ങോട്ട് വരും അമ്പു എടുത്തു സാനം അച്ചു confirm ആക്കി
വല്യമ്മ : ഇവടെ എന്താ പണി