> 11:11
സാമി : ആ അപ്പോ ഇയാളാ അടുത്ത കാര്യാധികാരി
പപ്പ : അതേ 🙏
സാമി : ഇങ്ങോട്ട് നീങ്ങി നിക്കാ വിദ്വാൻ
പപ്പ : കാശു come
അമ്മ : നോക്കിട്ട് മ്മാ വെളക്ക്
പുള്ളി ഒരു ഓലക്കെട്ട് എനിക്ക് നേരെ നീട്ടി
ഞാൻ അത് വാങ്ങി കൈയ്യിൽ പിടിച്ചു…
സാമി : അപ്പോ ഷർട്ട് അഴിച്ച് കൊളത്തിൽ പോയി മുങ്ങി വന്നോളൂ
ഞാൻ ഷർട്ട് അഴിച്ച് രാമന്റെ കൈയ്യി കൊടുത്തു
സിദ്ധു : അതേ ഇന്ന് സംഭവം ഇറ്ക്ക് അപ്പോ അതേ ഞാൻ പോവും എനിക്ക് വൈയ്യെ ഇത്ര നേരം നിക്കാൻ
ഞാൻ : ടാ രാമാ ഇവൻ എങ്ങാനും മുങ്ങിയാ ഇവന്റെ മറ്റേ കാര്യം എല്ലാരോടും പറഞ്ഞേക്ക് ഒന്നും നോക്കണ്ട
രാമൻ : 😉
മേലെ ചെറിയ ചൂടും താഴെ നല്ല ജിൽ എന്നും ഉള്ള വെള്ളത്തിൽ ഒരു മുങ്
> 12:55
ഭഗവതിക്ക് മുന്നിൽ വച്ച് പൂജ ചെയ്ത ജാതകം എടുത്ത് സാമി എന്റെ കൈയ്യിൽ തന്നു…
അമ്മ : ഇങ് തന്നോ
ഒരു മണിക്കൂർന് മേലെ ഉള്ള ആ ഇരിപ്പ് ശരീരം അങ്ങ് തരിച്ച് പോയി…
സാമി : നാളെ രാവിലെ ഒരു ഏലസ് ജെബിച്ച് തരാം
പപ്പ : ശെരി സാമി
സാമി : എങ്ങനെ ആണ് തകിട് മതിയോ അതോ സ്വർണം
അമ്മ : എങ്ങനെ വച്ചാ പറഞ്ഞോളു
സാമി : അങ്ങനെ ഒന്നൂല്ല ഏതും പോവും സ്വർണം ആണേ എപ്പഴും ഇടാനുള്ളതല്ലേ ചെലർക്ക് തകിട് പറ്റീ വരില്ല
അമ്മ : വൈകുന്നേരം എത്തിക്കാ ഉം… 😊
പപ്പ : ആ വൈകീട്ട് എത്തിക്കാ…
സാമി : ഇതാ പ്രസാദം
പുള്ളി എന്റെ കൈയ്യിൽ ഒരു എല ഇട്ട് തന്നു…
വൈഗ അമ്മായി ഷർട്ട് കൊണ്ട് തന്നു
അമ്മ എല്ലാർക്കും പ്രസാദം നീട്ടി
ഞാൻ കുങ്കുമം എടുത്ത് അമ്മൂന്റെ നെറുകയിൽ ഇട്ട് കൊടുത്തു
അമ്മു : 😁
ഞാൻ : okey ഇപ്പൊ നല്ല ലുക്ക് വന്നു