ഞാൻ : അപ്പൊ എനിക്കോ
അമ്മു : ചുമ്മാ
ഞാൻ : ദേ ഇതാ ഈ താലി തന്ന excitement എനിക്ക് വേറെ ഒന്നിനും 😊
അമ്മു : ശ്രീ പറഞ്ഞ പോലെ നമ്മള് പൊളി ആണ് കണ്ണ് വച്ചത് കൊണ്ടാ എല്ലാം
ഞാൻ : ദേ ഞാൻ ഒരു കാര്യം പറയാ വെറുതെ ഓരോന്ന് ആലോചിച്ച് കരഞ്ഞോണ്ട് ഇരുന്നാ നോക്കിക്കോ
അമ്മു : ഇല്ലില്ല
ഞാൻ : എനിക്ക് അറിയാ നീ down ആണ് പക്ഷെ അത് മാറ്റി എടുക്കാൻ എനിക്ക് പറ്റും ആദ്യം വീട്ടി പോയി വച്ചുണ്ടാക്കി തരാം വല്ലതും
അമ്മു : yes feed me 🤣
ഞാൻ : ഒന്നൂല്ല ഒരു രണ്ട് peg അകത്ത് കേറിയാ തീരും പ്രശ്നം
അമ്മു : 😂
അമ്മു പെട്ടെന്ന് ചിരി നിർത്തി എന്നെ നോക്കി അടുത്തേക്ക് വന്നു
അമ്മു : എനിക്കില്ലേ ഈ പൊളിഞ്ഞ് നിക്ക്മ്പഴും മറ്റുള്ളവരെ എടുത്തോണ്ട് പോവാൻ കാണിക്കണ ഈ മനസ്സിലെ അത് കാണുമ്പോ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നണേ
ഞാൻ : തന്നോ
അമ്മു : അർഹിക്കാത്ത ടൈമില് തന്നത് ഇതില് കിഴിച്ചോ
ഞാൻ : ഏയ് പോട്ടെ
അമ്മു മെല്ലെ വന്നെന്റെ മേലെ ഒട്ടി ഒരു കാല് പൊക്കി
ഞാൻ അതിനെ കൈയ്യിൽ പൊക്കി പിടിച്ചു
അമ്മു : let’s vanish for sometime
ഞാൻ : ഒറപ്പായും ഇത് കഴിയട്ടെ
അമ്മു : ദേ ഞാൻ ഒരു കാര്യം പറയാ മര്യാദക്ക് എന്താ വച്ചോ ചെയ്തോ എനിക്ക് പറ്റില്ല ഞാൻ പൊളിഞ്ഞ് നിക്കാ ആഹ്…
അമ്മൂന്റെ ഒച്ച എടറി
ഞാൻ : നമ്മക്ക് വൈകീട്ട് defender എടുത്തിട്ട് കറങ്ങാൻ പോവാ
അമ്മു : no വൈകീട്ട് എഴുന്നള്ളത്ത് കാണാൻ പോണം ചുറ്റ് വെളക്കിന് കൊടുത്തിണ്ട് അതിന് നിക്കണം
ഞാൻ : എനിക്കാ
അമ്മു : പിന്നെ
Thankyou ഞാൻ അമ്മൂനെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു…