വധു is a ദേവത 47 [Doli]

Posted by

ഞാൻ : ഉം 👍

സൂര്യ : പോട്ടെ

ഞാൻ : അണ്ടി ആണ് 👀

സൂര്യ : 🫤

ഞാൻ : ടാ ചെയ്തിട്ട് പെട്ടില്ല പിന്നെ ആണ് ചെയ്യാത്തത് 🥱

സൂര്യ : 😁

സിദ്ധു മെല്ലെ എറങ്ങി പോയി

ഞാൻ : സൂ ടാ ഓടി പോയി bmw ന്റെ കീ വാങ്ങിയേ defender വേണ്ടാ

സൂര്യ : ഏഹ്

ഞാൻ : ഒന്നൂല്ല bmw gives you wings 🙂

സൂര്യ : ഈ ശവം 😡 😂

അവൻ എറങ്ങി പോയി

കൊറച്ച് നേരം ഇങ്ങനെ കെടന്നതും ഡോർ തൊറക്കണ ഒച്ച കേട്ട് നോക്കിയതും നമ്മടെ ASI മാഡം പക്ഷെ ഒച്ച രാമന്റെ ആണ് കേക്കണത്…

ഞാൻ അവരെ നോക്കി ചിരിച്ചു

സിദ്ധു അവനെ ഉന്തി വെളിയിൽ ആക്കി

വൃന്ദ : see actually i was little stressed അതിന്റെ എടയിൽ ഈ case കൂടെ വന്നപ്പോ

ഞാൻ : രുദ്രൻ സാർ അലക്കി വിട്ടു അല്ലേ മാഡം 😊

വൃന്ദ : എന്ത്

ഞാൻ : പണ്ട് അമ്മക്ക് പറഞ്ഞവനെ ഞാൻ ഡെസ്ക്കിൽ കൊണ്ട് മുട്ടിച്ചപ്പോ ടീച്ചർ അതായത് എന്റെ മമ്മി എന്നെ തല്ലി അതിന് അമ്മേ തിരിച്ച് തല്ലാൻ പോയ ആളാ SI സാറ് അപ്പഴാ 😊

വൃന്ദ : ഈ സൈസ് ചൊറി വർത്താനം നിർത്തിയിരുന്നെങ്കി ഇത്ര കൊഴപ്പം വരില്ലായിരുന്നു

ഞാൻ : 😏, നിങ്ങക്ക് അറിയില്ല ആ ഓടി പോയവൻ ആരാന്ന് അവടെ കരഞ്ഞോണ്ട് നിന്നവൾ ആരാന്ന് എന്റെ ഭാര്യെ kidnap ചെയ്തോണ്ട് പോയി എന്നേം അവളേം കൊല്ലാൻ നോക്കിയ bros ആണ് അവര് രണ്ടും

വൃന്ദ : എന്തിന് കാരണം കാണില്ലേ സാർ എല്ലാത്തിനും

ഞാൻ : അത് കൊറേ പഴയ കഥ ആണ് ഇനി വേണ്ടാ

വൃന്ദ : 🙄

ഞാൻ : മാഡം എനിക്ക് ഒരു help ചെയ്യണം

വൃന്ദ : ഞാൻ off duty ആണ്

ഞാൻ : so what മാഡം

സിദ്ധു : ടാ വാ എറങാ ലില്ലി ആന്റി വരാൻ പറഞ്ഞു

ഞാൻ : five minutes

Leave a Reply

Your email address will not be published. Required fields are marked *