ഞാൻ : മഹാരാഷ്ട്ര
വൃന്ദ : എന്തിന് പോയി
ഞാൻ : പറയണ്ട കാര്യം ഇണ്ടോ പേർസണൽ ആണ്
വൃന്ദ : പറ കേക്കട്ടെ
ഞാൻ : അത് നിങ്ങളോട് പറയണ്ട കാര്യം ഇല്ലല്ലോ
വൃന്ദ : പറയണം നീ പ്രതി ആണോ എന്ന് സംശയം ഇണ്ട്…
ഞാൻ : harihar fort
വൃന്ദ : എങ്ങനെ
ഞാൻ : bye road
വൃന്ദ : എങ്ങനെ
ഞാൻ : ബൈക്കില് കേറി ഇരുന്നിട്ട്
ദാസ് അങ്കിൾ : 😏 😃
വൃന്ദ : 😂 തമാശ വേണ്ടാ route പറ ടാ
ഞാൻ : അങ്ങനെ ഓർമ ഇല്ല Kochi to Bangalore flight then by road
വൃന്ദ : banglore എന്താ കാര്യം
എന്താ സാറേ ഇത് ബാംഗ്ലൂർ പോയി അത്ര തന്നെ
സിദ്ധു അവടെ നിന്ന് പറഞ്ഞു
വൃന്ദ : നീ ഏതാടാ 😡
സിദ്ധു : അതേ ഈ എടാ പോടാ ഒന്നും പറ്റില്ല അറിയാലോ
വൃന്ദ : എറങ്ങി പോടാ i repeat get out 😡 എറങ്ങി പോവാൻ
എന്തോ പറയാൻ തൊടങ്ങിയ സിദ്ധുനെ ആരോ വലിച്ചോണ്ട് പോയി
വൃന്ദ : ബാംഗ്ലൂർ എന്താ കാര്യം പറയാൻ, പറ ഇന്ദ്രജിത്തേ
ഞാൻ : അത് 👀
Trouble തൊടങ്ങി വണ്ടി മുക്കി തൊടങ്ങി
അവരൊരു ചിരിയോടെ പറഞ്ഞു
ഞാൻ : അത് ഇത്തിരി personal ആണ് please
വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്
ഞാൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല….please leave me…
വൃന്ദ : ഏയ് buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല…
ഹ്… 👀
ഞാൻ :fine fine…
വൃന്ദ : ആ 😂
ഞാൻ : പണ്ട് ഞങ്ങടെ ഒരു ചെറിയ issue ഇണ്ടായി അതില് എന്റെ ഒരു ചെറിയച്ഛൻ നാട് വിട്ട് പോയി പുള്ളിയെ തപ്പി ആണ്