പപ്പ : അവൻ എന്റെ ചക്കര അനിയനാ ചേച്ചിക്ക് ഒരു സഹായം ചെയ്യില്ലേ ഉണ്ണിക്കുട്ടാ
ഉണ്ണി : ആഹ്.. 😊 🙄
അവൻ തിരിഞ്ഞ് നടന്നു
പപ്പ ചെയർ വലിച്ച് എന്റെ മുന്നിൽ ആയിട്ട് ഇരുന്നു
പപ്പ : ദേ നമ്മക്ക് ഒരുമിച്ച് പോവാ വീട്ടിലേക്ക് എന്താ
ഞാൻ : 🙄
പപ്പ : എന്തെ ഒരു പുച്ഛം
ഞാൻ : എന്റെ അമ്മ എന്താ പറഞ്ഞെ അറിയോ മാഡത്തിന്
പപ്പ : മോളെ കാണാൻ കൊതി ആയീന്നോ
ഞാൻ : വളരെ മോശം ആണ് 😂 ഇനി നിന്നെ വീട്ടിക്കൊണ്ട് പോവാൻ ഞാൻ വിചാരിച്ചാലും നടക്കില്ല അത്രക്ക് സീൻ ആണ് മതിയാ
പപ്പ : 🥹…. ഉം 😂 നൊണ ആണേലും കേക്കാൻ രസിണ്ട്
ഞാൻ : ഉം ശെരി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
പപ്പ : എനിക്ക് ഒരു കാര്യം അറിഞ്ഞാ മതി
ഞാൻ : എനിക്ക് കേക്കണ്ട ഞാൻ പോവാ
ഞാൻ കീ എടുത്ത് എണീറ്റു
പപ്പ ചാടി എണീറ്റ് എന്റെ നേരെ വന്നു
എത്ര ഓടിയാലും നിന്നെ ഞാൻ പിടിക്കും മകനെ 🙂
അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു
ഞാൻ : എന്നിട്ട് എന്തിനാ ഇന്ദ്രനെ ദ്രോഹിക്കാൻ ആണോ ഏഹ് 🥺 😣
പപ്പ : അവന്റെ കാര്യം പറയുമ്പോ നെറയണ കണ്ണെന്താ എന്റെ കാര്യത്തിൽ ഇല്ലാത്തത്
ഞാൻ : കാരണം ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല
പപ്പ മെല്ലെ ബാക്കിലേക്ക് പോയ്
ഞാൻ : 😊 സത്യം
പപ്പ : എന്ന് വച്ചാ
ഞാൻ : കണ്ട അന്ന് തൊട്ട് എനിക്ക് വള്ളി മാത്രമാണ് നീ
പപ്പ : ഇല്ല ടാ നീ കള്ളം പറയാ മോനെ 😊
ഞാൻ കണ്ണടച്ച് ഇല്ലെന്ന് തല ആട്ടി
പപ്പ : 🙂
ഞാൻ : പോ ശല്യം ചെയ്യല്ലേ നീ ചോദിച്ചില്ലേ പുതിയ dealings എന്താന്ന് ഇനി അങ്ങനെ ആണ് എല്ലാം ഞാൻ അന്ന് പറഞ്ഞ പോലെ നിന്റെ അച്ഛൻ വിളി കൂടെ നിർത്തിയാ strangers ആവും രണ്ട് ഫാമിലിയും